ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ ബാങ്കു കൊള്ളയടിക്കുകയും എട്ടുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ആറു ഭീകരര്‍ക്ക് വധശിക്ഷ.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബംഗ്ലാദേശ് കോടതി ദിവസങ്ങള്‍ നീണ്ടു നിന്ന വാദങ്ങള്‍ക്കൊടുവിലാണ് വധശിക്ഷ വിധിച്ചത്.
ഈ ബാങ്കു കൊള്ളയ്‌ക്കു പിന്നില്‍ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയിലെ പ്രവര്‍ത്തകരാണെന്നു പോലീസ് അറിയിച്ചു.
















