Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഛബര്‍ പാക്കിസ്ഥാനും ചൈനക്കും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 09:26 pm IST
inWorld

ടെഹ്‌റാന്‍: നിലവില്‍ അഫ്ഗാന്‍ അടക്കം പല മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഭാരതത്തിന് എെന്തങ്കിലും എത്തിക്കണമെന്നുമുണ്ടെങ്കില്‍ പലപ്പോഴും പാക്കിസ്ഥാന്റെ സഹായം വേണം. അഫ്ഗാനിസ്ഥാനിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ പാക്കിസ്ഥാന്‍ അനുവദിക്കാറുമില്ല. പുതിയ തുറമുഖം വരുന്നതോടെ നമുക്ക് ചരക്കുകള്‍ ഗുജറാത്തിലെ കാണ്ട്‌ല തുറമുഖം വഴി ഛബറില്‍ എത്തിക്കാം. അവിടെ നിന്ന് നാം നിര്‍മ്മിക്കുന്ന റെയില്‍പ്പാത വഴിയോ വാഹനങ്ങള്‍ വഴിയോ നമുക്ക് അവ അഫ്ഗാനിസ്ഥാനിലോ റഷ്യയിലോ എത്തിക്കാം. പാക്കിസ്ഥാന്റെ സഹകരണമേ വേണ്ട. അവിടെ നാം തുറമുഖവും ചരക്ക് ബെര്‍ത്തുകളും നിര്‍മ്മിക്കും.

ഛബറില്‍ നിന്ന് ഷഹീദനിലേക്ക് 500 കിലോമീറ്റര്‍ റെയില്‍പ്പാതയാണ് നാം നിര്‍മ്മിക്കുക. ഏബറില്‍ നിന്ന് കേവലം 72 കിലോമീറ്റര്‍ മാത്രം അകലെയാണ് പാക്കിസ്ഥാന്‍ ചൈനീസ് സഹകരണത്തോടെ പുതിയ തുറമുഖം നിര്‍മ്മിച്ചിരിക്കുന്നത്. ഭാരതം ഇറാനിലെ ഛബറില്‍ തുറമുഖം നിര്‍മ്മിക്കുന്നതോടെ ഇവിെട സന്തുലിതാവസ്ഥ കൈവരും.ഈ മേഖലയില്‍ ചൈനയുടെ ആധിപത്യത്തിനും ഇത് തിരിച്ചടിയാകും.

അന്ന് അടല്‍ജി, ഇന്ന് മോദി

ടെഹ്‌റാന്‍: നീണ്ട പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്. മുന്‍പ് അടല്‍ ബീഹാരി വാജ്‌പേയിയാണ് ഇറാന്‍ സന്ദര്‍ശിച്ചത്. അതിനു ശേഷം മോദിയും. ഇറാനില്‍ എത്തിയ നരേന്ദ്ര മോദി ആദ്യം ടെഹ്‌റാനിലെ ഭായി ഗംഗാ സിംഗ് സഭാ ഗുരുദ്വാര സന്ദര്‍ശിച്ചു.

ഭാരതവും ഇറാനും തമ്മില്‍ ഒപ്പിട്ട പ്രധാന കരാറുകള്‍

ഛബറില്‍ തുറമുഖം നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുക. 5000 ലക്ഷം ഡോളറാണ് ഭാരതം ഇവിടെ നിക്ഷേപിക്കുക.

ഛബര്‍ സ്വതന്ത്ര വ്യാപരമേഖലയില്‍ അലൂമിനിയം മുതല്‍ യൂറിയ വരെ ഉല്പ്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുക

ഭീകരത, സൈബര്‍ കുറ്റകൃത്യം, മയക്കുമരുന്ന്കടത്ത് എന്നിവയ്‌ക്ക് എതിരെ യോജിച്ച് പോരാടുക.

വ്യാപാര വാണിജ്യ, സാംസ്‌കാരിക, ശാസ്ത്ര, സങ്കേതികവിദ്യാ രംഗങ്ങളില്‍ പരസ്പരം സഹകരിക്കുക.

റെയില്‍വേ രംഗത്ത് സഹകരണം (ത്രിരാഷ്‌ട്ര ഗതാഗതക്കരാര്‍)

പ്രതിരോധ, സുരക്ഷാ സ്ഥാപനങ്ങളുടെ സഹകരണം.

എണ്ണ, പ്രകൃതി വാതകം, രാസവളം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ സഹകരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.