Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡിഫേസ്‌മെന്റ് സ്‌ക്വാഡ്: 3774 സാമഗ്രികള്‍ നീക്കം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 10:43 pm IST
in Ernakulam

കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഡിഫേസ്‌മെന്റ് സ്‌ക്വാഡ് 3774 സാമഗ്രികള്‍ നീക്കം ചെയ്തു. ആകെ 3043 പോസ്റ്ററുകള്‍, 273 ബാനറുകള്‍, 458 ഫഌക്‌സുകള്‍ ഉള്‍പ്പടെയാണിത്. കോതമംഗലം മണ്ഡലത്തില്‍ രണ്ട് ചുവരെഴുത്തുകളും മായിച്ചിട്ടുണ്ട്.

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 246 പോസ്റ്ററുകള്‍ 144 ഫല്‍ക്‌സ് എന്നിവ നീക്കം ചെയ്തു. അങ്കമാലിയില്‍ 46 പോസ്റ്ററുകളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ആലുവയില്‍ 164 പോസ്റ്ററും 39 ഫഌക്‌സും ഉള്‍പ്പടെ 203 സാമഗ്രികളാണ് നശിപ്പിച്ചത്. കളമശേരി നിയോജക മണ്ഡലത്തില്‍ 42 പോസ്റ്ററുകള്‍, നാല് ബാനറുകള്‍, 12 ഫഌക്‌സ് ബോര്‍ഡുകള്‍ അടക്കം 58, പറവൂര്‍ നിയോജകണ്ഡലത്തില്‍ 38 പോസ്റ്ററും മൂന്നു ബാനറും 11 ഫഌക്‌സും ഉള്‍പ്പെടെ 52 ഉം നീക്കം ചെയ്തു. വൈപ്പിനില്‍ 195 പോസ്റ്ററുകളും മൂന്ന് ഫഌക്‌സും അടക്കം 198, കൊച്ചിയില്‍ 198 പോസറ്ററുകളും , രണ്ട് ഫഌക്‌സും അടക്കം 200 , തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ 203 പോസ്റ്ററും 69 ബാനറും 49 ഫഌക്‌സും അടക്കം 315 സാമഗ്രികള്‍ നീക്കം ചെയ്തു. എറണാകുളം നിയോജക മണ്ഡലത്തില്‍ 329 പോസറ്ററുകള്‍, 89 ബാനറുകളും 89 ഫല്‍ക്‌സ് ഉള്‍പ്പെടെ 485 സാമഗ്രികള്‍ നീക്കം ചെയ്തു.

തൃക്കാക്കര നിയോജക മണ്ഡലത്തില്‍ 191 പോസ്റ്ററുകള്‍ 92 ബാനറുകള്‍, 75 ഫഌക്‌സ് അടക്കം 358 എണ്ണം നീക്കം ചെയ്തു.

കുന്നത്തുനാട് മണ്ഡലത്തില്‍ 30 പോസ്റ്ററുകള്‍, 12 ഫല്‍ക്്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 42 സാമഗ്രികളും, പിറവം മണ്ഡലത്തില്‍ 180 പോസ്റ്ററുകളും 15 ബാനറുകളും,10 ഫല്‍ക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 205 പ്രചാരണ വസ്തുക്കളും, മൂവാറ്റുപുഴ മണ്ഡലത്തില്‍ 985 പോസ്റ്ററുകളും,24 ഫല്‍ക്‌സ് ബോര്‍ഡുകളും അടക്കം 1012 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. കോതമംഗലം നിയോജക മണ്ഡലത്തില്‍ 191 പോസ്റ്ററുകളും, ഒരു ബാനറും 16 ഫല്‍ക്‌സും ഉള്‍പ്പെടെ 210 സാമഗ്രികള്‍ നീക്കം ചെയതു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.