Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നന്മകളെ തിരിച്ചറിയാന്‍ ശ്രമിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 08:10 pm IST
inSamskriti

നാം ഈശ്വരപ്രേമികളാണെങ്കില്‍ അന്യരുടെ കുറ്റവും കുറവും കാണുന്നതും പറയുന്നതും ഉപേക്ഷിക്കാന്‍ തയ്യാറാവണം. എവിടെയും തെറ്റുകാണുന്ന മനസ്സില്‍ ഈശ്വരന് വസിക്കുവാന്‍ കഴിയില്ല. അതിനാല്‍ ആരിലും തെറ്റിനെ കാണാന്‍ ശ്രമിക്കാതിരിക്കുന്നതാവും നല്ലത്. നമ്മളില്‍ തെറ്റ് നിറഞ്ഞിരിക്കുന്നതിനാലാണ് അന്യരിലെ തെറ്റിനെ കാണാന്‍ ശ്രമിക്കുന്നത്.

ശില്‍പ തല്‍പരരായ പ്രജകളോട് ഓരോ വിഗ്രഹം തീര്‍ത്ത്‌കൊണ്ടുവരുവാന്‍ പറഞ്ഞു. പറഞ്ഞദിവസം എല്ലാവരും ശില്‍പ്പവുമായെത്തി.

വിഗ്രഹത്തിന്റെ മേന്മയനുസരിച്ച് എല്ലാവര്‍ക്കും സമ്മാനം നല്‍കുന്നതിന് ഉത്തരവിട്ടു. എന്നാല്‍ മന്ത്രിയാവട്ടേ വിഗ്രഹമായ വിഗ്രഹത്തിലെല്ലാം എന്തെങ്കിലും കുറവുകള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചു. ”മഹാരാജാവേ ഉത്തമമായ വിഗ്രഹങ്ങള്‍ ഒരാളും നിര്‍മ്മിച്ചിട്ടില്ല. മന്ത്രിയുടെ ഈ ഉത്തരം രാജാവിന് തീരെ രുചിച്ചില്ല. ഗൗരവത്തോടെ രാജാവ് തുടര്‍ന്നു. ശില്‍പികള്‍ അവരവര്‍ക്കു കഴിയുന്നതുപോലെ വിഗ്രഹം നിര്‍മ്മിച്ചു. അതുവെച്ചുവേണം നമ്മള്‍ അതിനെ വിലയിരുത്തുവാന്‍ വലിയ ശില്‍പ്പികളെപ്പോലുള്ള പരിജ്ഞാനം ഇവര്‍ക്കില്ല.

പരിപൂര്‍ണ്ണം എന്നു പറയാന്‍ ലോകത്തില്‍ ഒന്നും തന്നെയില്ല. എന്തെങ്കിലും ന്യൂനതകള്‍ കണ്ടെന്നുവരും. ചെറിയസമ്മാനം നല്‍കുന്നതിനായി അല്‍പം നല്ലതെന്നു പറയുവാന്‍ ഒന്നുംതന്നെ കണ്ടെത്താനാവാത്തതിന്നാല്‍ മന്ത്രിയായിട്ടിരിക്കുവാന്‍ നിനക്ക് തീരെ യോഗ്യയില്ല. അടുത്ത ഉത്തരവോടെ മന്ത്രിസ്ഥാനത്തുനിന്നും അയാള്‍ തെറിച്ചു. തെറ്റുമാത്രം കണ്ടവന് തന്റെ സ്ഥാനം നഷ്ടമായി. എന്തിലും അല്‍പ്പമെങ്കിലും നന്മയുടെ അവശിഷ്ടം കണാതിരിക്കില്ല. അതുകാണുന്നതിന് നന്മനിറഞ്ഞ കണ്ണു വേണം.

മറ്റുള്ളവരില്‍ നന്മമാത്രം കാണുവന്‍ ശമിക്കുന്ന ഒരുവന് ഒരുജപംകൊണ്ട് കോടി ജപം ചെയ്യുന്നതിന്റെ പ്രയോജനം ലഭിക്കും. അവരെ കുറിച്ചു ചിന്തിക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സില്‍ ഈശ്വരന്‍ കൃപയുടെ കുളിര്‍മഴപെയ്യിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം
Main Article

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

Entertainment

മോഹന വള്ളി പൂർത്തിയായി

New Release

രാഷസവേട്ട ആരംഭം കുറിച്ചു

Kerala

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.