Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡും ഓടയും കയ്യേറിയത് നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 10:01 pm IST
inKottayam

 

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ടൗണിന് സമീപം കോരിക്കല്‍ റോഡില്‍ ഹൈസ്‌ക്കൂള്‍ ഗെയിറ്റ് മുതല്‍ മാത്താനം വരെയുളള റോഡും ഓടയും കൈയ്യേറിയത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ഓട നില നിറുത്തി.

കഴിഞ്ഞ ദിവസത്തെ വേനല്‍ മഴയില്‍ പോലും വെള്ളക്കെട്ട് ഉണ്ടായതു കൊണ്ടാണ് നാട്ടുകാര്‍ സംഘടിച്ചത്.

പഞ്ചായത്ത് അധികാരികളുടെ അനുവാദത്തോട് കൂടിയായിരുന്നു കൈയ്യേറ്റം നടത്തിയത്. വാഹന ഗതാഗതം കൊണ്ട് വളരെ തിരക്കേറിയ കോരിക്കല്‍ റോഡിന്റെ ഇരുവശങ്ങളിലും മതില്‍ നിര്‍മ്മിച്ചിരിക്കുന്നത് നിലവിലുളള നിയമം മറികടന്നാണ്. വര്‍ഷകാലത്ത് വെളളക്കെട്ട്മൂലം വഴിയാത്രക്കാര്‍ക്കുപോലും നടക്കുവാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇരുചക്രവാഹനക്കാരും മറ്റുള്ള വാഹനങ്ങളുമാണ് വര്‍ഷകാലത്ത് ഇവിടുത്തെ വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്നത്.

കൂടാതെ വര്‍ഷ കാലത്ത് സമീപ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും വെളളകെട്ട് മൂലം വെളളം കയറുകയും ചെയ്യും. ആയതുകൊണ്ടാണ് നാട്ടുകാര്‍ സംഘടിച്ചത്.

കൈയ്യേറ്റക്കാര്‍ നാട്ടുകാരുടെ ഈ നീക്കത്തിന് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എങ്കിലും കൈയ്യേറ്റത്തിനു പോലീസ് കൂട്ടുനില്‍ക്കില്ല എന്ന് പരാതിക്കാരനെ പോലീസ് അറിയിച്ചതായിട്ടാണ് അറിയുവാന്‍ കഴിഞ്ഞത്.

തിരുപുരം പ്രദേശത്തെ നാട്ടുക്കാരുടെ ഈ നീക്കം കണ്ട് പഞ്ചായത്തിന്റെ മറ്റുപ്രദേശങ്ങളില്‍ നടന്നുവരുന്ന കൈയ്യേറ്റത്തിന് എതിരായി നാട്ടുകാര്‍ സംഘടിക്കുവാന്‍ ഒരുങ്ങുകയാണ് തലയോലപ്പറമ്പ് ഗ്രാമവാസികള്‍. ഈ മുന്നേറ്റത്തിന് എല്ലാ രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണയും ഉളളത് ഈ നീക്കത്തിന് ജനപിന്തുണ ഏറുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് ബംഗ്ലാദേശികൾ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.