Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഡ്വ.എം.എസ്.കരുണാകരന്റെ തെരഞ്ഞെടുപ്പ് മേഖലാ ശില്‍പ്പശാലകള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 09:48 pm IST
inKottayam

കോട്ടയം: ദേശീയ ജനാധിപത്യസഖ്യം കോട്ടയം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എം.എസ്.കരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണ മേഖലാ ശില്‍പ്പശാലകള്‍ പൂര്‍ത്തിയായതായി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അറിയിച്ചു. കോട്ടയം നഗരസഭയില്‍ കിഴക്കന്‍ മേഖലയായും പടിഞ്ഞാറന്‍ മേഖലയായും തരംതിരിച്ചാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചത്. നട്ടാശേരി, കുമാരനല്ലൂര്‍, വിജയപുരം, നാട്ടകം, പനച്ചിക്കാട് മേഖലകളിലെ ശില്‍പ്പശാലകളും പൂര്‍ത്തിയായി. ശില്‍പ്പശാലകളില്‍ 100കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വനിതകളുടെയും യുവാക്കളുടെയും സാംസ്‌കാരിക പ്രമുഖരുടെയും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഗൃഹസമ്പര്‍ക്കത്തിനുള്ള പരിശീലനമണ് ശില്‍പ്പശാലകളില്‍ നടന്നത്. കോട്ടയം നഗരത്തില്‍ സ്ഥാനാര്‍ത്ഥിയുടെ രണ്ടാംഘട്ട പ്രചരണത്തിന്റെ ഭാഗമായി ഗൃഹസമ്പര്‍ക്കവും ആരംഭിച്ചു. കിഴക്കന്‍ മേഖലയിലെ പ്രചരണം ജസ്റ്റീസ് കെ.ടി.തോമസിന്റെ വസതിയില്‍ എത്തി അനുഗ്രഹം വാങ്ങിയ സ്ഥാനാര്‍ത്ഥി പടഞ്ഞാറന്‍ മേഖലയില്‍ ചുമട്ടുതൊഴിലാളികളുടെ കുടുംബസംഗമത്തില്‍ പങ്കെടുത്തുകൊണ്ടാണ് പ്രചരണം തുടങ്ങിയത്. റിട്ട. മജിസ്‌ട്രേറ്റ് വി.യു.ലംബോധരന്റെ ഭവനത്തില്‍ സന്ദര്‍ശനം നടത്തി അനുഗ്രഹം വാങ്ങി വിഷു കാര്‍ഡിന്റെ ആദ്യകോപ്പി സ്ഥാനാര്‍ത്ഥി നല്‍കുകയും ചെയ്തു. കോട്ടയം നിയോജകമണ്ഡലം സാംസ്‌കാരിക സെല്ലിന്റെ വിവിധ സ്വാഡുകളുടെ നേതൃത്വത്തിലെ മണ്ഡലത്തിലെ മുഴുവന്‍ ഭവനങ്ങളിലും സ്ഥാനാര്‍ത്ഥിയുടെ വിഷു ആശംസാ കാര്‍ഡുകള്‍ കൊടുക്കും. കൂടാതെ വിവിധ സൗഹൃദസദസ്സുകളണ് സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിന്റെ ഭാഗമായി ബിജെപി മണ്ഡലത്തില്‍ സംഘടിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

Editorial

കാവി തരംഗം ഇന്നും സജീവം തന്നെ

Main Article

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

Cricket

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

World

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

പുതിയ വാര്‍ത്തകള്‍

വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍; ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

യമുനയിലെ കിഷൗ ഡാം പദ്ധതി: ആറ് മുഖ്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം തടയും: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.