Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിരക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 04:56 pm IST
inKozhikode

ബാലുശ്ശേരി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ പനങ്ങാട് പഞ്ചായത്തിലെ കുറുമ്പൊയിലില്‍ വോട്ടര്‍മാര്‍ക്കിടയില്‍

എന്‍ഡിഎ- ബിജെപി ബേപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി. പ്രകാശ് ബാബു ചങ്ങംപൊതി പറമ്പില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു

എന്‍ഡിഎ- ബിജെപി കുറ്റിയാടി മണ്ഡലം സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി മണിയൂരിലെ
നല്ലാടത്ത് വോട്ടഭ്യര്‍ത്ഥിക്കുന്നു

ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി. കെ. സുപ്രന്‍ ഇന്നലെ ഉണ്ണികുളം, കോട്ടൂര്‍, പനങ്ങാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് എന്‍.പി രാമദാസ്, എം.സി. ശശീന്ദ്രന്‍, സി.കെ. ബാലകൃഷ്ണന്‍, എന്‍.ആര്‍. പ്രതാപന്‍, വട്ടക്കണ്ടി മോഹനന്‍, സുഗീഷ് കൂട്ടാലിട, ജയപ്രകാശ് കായണ്ണ, ഷിബു ജോര്‍ജ്ജ് എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

ബേപ്പൂര്‍: ബിജെപി ബേപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ്ബാബു ഇന്ന് ബേപ്പൂര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തും. വിവിധ തൊഴില്‍ കേന്ദ്രങ്ങള്‍, അങ്ങാടികള്‍, പൗരപ്രമുഖരുടെ വീടുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. നാളെ ഫറോക്കില്‍ പര്യടനം നടത്തുന്ന പ്രകാശ് ബാബു വിഷുദിനം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ചെലവഴിക്കും. ഇന്നലെ അരക്കിണര്‍, മാറാട്, കുത്തുകല്ല് റോഡ്. വാട്ടര്‍ ടാങ്ക്, ചങ്ങംപൊതി പറമ്പ് എന്നീ സ്ഥലങ്ങളില്‍ പ്രകാശ്ബാബു തെരഞ്ഞെടുപ്പ് പര്യടനം നടത്തി. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സി.വി. ശ്രീധര്‍മ്മന്‍, മണ്ഡലം വൈസ് പ്രസിഡന്റ്‌കെ.പി. നിഷാദ്കുമാര്‍, പ്രഭാകരന്‍ മാസ്റ്റര്‍, കാളക്കണ്ടി ബാലന്‍, ടി.കെ. ഷംജീഷ്, രാധാകൃഷ്ണന്‍, എന്‍. പ്രവീണ്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

കുറ്റിയാടി: കുറ്റിയാടി നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി ഇന്നലെ മണിയൂര്‍-തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. മുതിര്‍ന്ന ബിജെപി നേതാവ് ചുള്ളിയില്‍ നാരായണനെയും സന്ദര്‍ശിച്ചു. ബിജെപി നേതാക്കളായ കെ.കെ. രാജന്‍, പി.കെ. അച്യുതന്‍, പി.പി. മുരളി, തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു

ആയഞ്ചേരി: എന്‍ഡിഎ ആയഞ്ചേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ബിഡിജെസ് കുറ്റിയാടി മണ്ഡലം കണ്‍വീനര്‍ പീറ്റക്കണ്ടി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി. ആര്‍. പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ അച്യുതന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ.രാജീവന്‍ ,പി. പി. മുരളി ,യു. വി. ചാത്തു, കെ. സോമന്‍, എം.കെ. നാണു, പറമ്പത്ത് രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി: കനാല്‍ ചോര്‍ച്ചമൂലം വീട് നശിച്ച മുചുകുന്ന് പന്തല്ലൂര്‍ പത്മിനി അമ്മയുടെ കാര്യത്തില്‍ അധികാരികള്‍ ഇടപെടണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു വെള്ളം കെട്ടി കിടക്കുന്നതു കാരണം കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ബിജെപി നേതാകള്‍ പത്മിനി അമ്മയുടെ വീട് സന്ദര്‍ശിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രജിനേഷ് ബാബു, ടി.കെ. പത്മനാഭന്‍, അഖില്‍ പന്തലായനി, കെ ഉദയകുമാര്‍, കെ.വി. സുരേഷ്, നെല്ലിമഠത്തില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

കല്ലാച്ചി: ബിജെപി നാദാപുരം മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി.രാജന്‍ വാണിമേല്‍ പഞ്ചായത്തില്‍ ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. വിലങ്ങാട് ക്രിസ്ത്യന്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തി. വനവാസി മേഖലയായ കുറ്റല്ലൂര്‍, മാടാഞ്ചേരി ,പറക്കാട് കോളനികള്‍ സന്ദര്‍ശിച്ചു. വാണിമേല്‍ പഞ്ചായത്തിലെ ടൗണുകളില്‍ വോട്ടര്‍മാരെ കണ്ട് നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ചു.എ.പി.കണാരന്‍, മാമ്പറ്റ ബാലന്‍, എന്‍.ഗോവിന്ദന്‍ ,അനീഷ് മാടാഞ്ചേരി ,കുങ്കന്‍ കുറ്റല്ലൂര്‍എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.