തലയോലപ്പറമ്പ്: ബസ്സ്റ്റാന്റിനോട് ചേര്‍ന്ന് സ്ഥാ പിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിക്കാ തായിട്ട് നാളുകളായി .രാപകല്‍ വ്യത്യാസമില്ലാതെ യാത്രക്കാര്‍ വരുന്ന സ്ഥലത്താണ് ഗതി. വാഹനങ്ങ ളുടെ ഓട്ടംകുറയുകയും വ്യാപാരസ്ഥാപനങ്ങള്‍ അട യ്ക്കുകയും ചെയ്യുന്നതോടെ ഈ ഭാഗം ഇരുട്ടിലാ കും. ഇത് യാത്രക്കാരെ ആശങ്കയിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: