Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗതാഗതം മുട്ടിച്ച് വീണ്ടും ജല അതോറിറ്റിയുടെ കുഴിയെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 09:28 pm IST
in Alappuzha

എടത്വാ: കുടിവെള്ള പദ്ധതിക്കായി ഗതാഗതം മുട്ടിച്ച് ജല അഥോറിറ്റിയുടെ വീണ്ടും കുഴിയെടുപ്പ്. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനമാണ് യാത്രക്കാരെ വലക്കുന്നത്. എടത്വാ-കളങ്ങര-മാമ്പുഴക്കരി റോഡില്‍ എടത്വാ-വെട്ടുതോടെ പാലത്തിന് സമീപമാണ് വീണ്ടും കുഴിയെടുപ്പ് നടക്കുന്നത്.

പൈപ്പ് ലൈന്‍ സ്ഥാപിക്കാനല്ല ഇത്തവണ കുഴിയെടുക്കുന്നത്. ജംഗ്ഷന്‍ വാല്‍വും, വെന്റും സ്ഥാപിക്കാനാണ് വീണ്ടും റോഡ് വെട്ടിപൊളിച്ചത്. ഇതോടെ എ.സി റോഡിലേക്കുള്ള ഗതാഗതം ഭാഗികമായി നിലച്ച മട്ടാണ്. റോഡിന്റെ പകുതിയിലധികം ഭാഗവും വെട്ടിപൊളിച്ച നിലയിലാണ്. കെ.എസ്.ആര്‍.ടി.സി ബസ് കടന്നുപോകാന്‍ പറ്റാത്തതരത്തില്‍ റോഡിന്റെ കിഴക്ക്ഭാഗം ഇടിഞ്ഞുതാണു.

നീരേറ്റുപുറം കുടിവെള്ള പദ്ധതിക്ക് വേണ്ടി മാത്രമല്ല കുട്ടനാട്ടില്‍ വീണ്ടും കുഴിയെടുപ്പ് നടത്തുന്നത്. ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പിടീല്‍ പൂര്‍ത്തിയാക്കി ടാറിംങ്ങ് നടത്തിയ എടത്വാ-തകഴി സംസ്ഥാന പാതയിലും കുഴിയെടുപ്പ് നടക്കുകയാണ്.

വാല്‍വും, വെന്റും സ്ഥാപിക്കാനാണ് വീണ്ടും കുഴിയെടുക്കുന്നത്. കോഴിമുക്ക്, മരിയാപുരം ജംഗ്ഷനുകളില്‍ മൂന്നിലേറെ സ്ഥലങ്ങളില്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുപ്പ് തുടങ്ങി. ടാറിംങ്ങ് കഴിഞ്ഞ് ഒരുമാസം പിന്നിടും മുമ്പ് റോഡ് വീണ്ടും കുത്തിപൊളിക്കുന്നതില്‍ യാത്രക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

എടത്വാ സെന്റ് ജോര്‍ജ് ഫെറോന പള്ളി തിരുനാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജല അഥോറിറ്റിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം പള്ളി അധികാരികളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന മാമ്പുഴക്കരി-കളങ്ങര-എടത്വാ റോഡിനാണ് വീണ്ടും ഈ ദുര്‍ഗതി.

കൊടിയേറ്റിന് മുമ്പ് കുഴിമൂടി സഞ്ചാര യോഗ്യമാക്കി തീര്‍ക്കാനുള്ള നടപടി സ്വീകരിക്കുമോ എന്നറിയാന്‍ എഡിഎം വിളിച്ചുകൂട്ടിയ യോഗം പി.ഡബ്യു.ഡി ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചിരുന്നു. ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതി തുടങ്ങിയതോടെ കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകളും സഞ്ചാര യോഗ്യമല്ലാതായി തീര്‍ന്നു.

ജനപ്രതിനിധികളും ഇതിനെതിരെ പ്രതികരിക്കുകയോ, പ്രതിഷേധിക്കുകയോ ചെയ്യുന്നില്ലന്ന് വ്യാപക പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

Kerala

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

News

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

Kerala

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

World

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.