Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പരിമിതികള്‍ തീരാതെ അമിനിറ്റി സെന്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 08:36 pm IST
in Alappuzha

ചേര്‍ത്തല: രണ്ട് കോടി ചെലവഴിച്ചിട്ടും അമിനിറ്റി സെന്ററിന് പറയാനുള്ളത് പരാധീനതകള്‍ മാത്രം. ദീര്‍ഘവീക്ഷണമില്ലാതെ കെട്ടിടം നിര്‍മിച്ചതു മൂലം സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ ദുരിതം പേറേണ്ട സ്ഥിതിയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ നിര്‍മ്മിച്ച കെട്ടിടം ചേര്‍ത്തല ഡിപ്പോയ്‌ക്ക് ബാധ്യതയായി. ഏക്കറു കണക്കിന് സ്ഥലമുള്ള ഡിപ്പോയില്‍ സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന തരത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

ഒന്നരക്കോടിയോളം രൂപയാണ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഇതിനായി വിനിയോഗിച്ചതെന്നാണ് പറയപ്പെടുന്നത്. മണ്ഡലത്തിലെ വികസന പട്ടികയില്‍ പേരെടുത്തു പറഞ്ഞ അമിനിറ്റി സെന്ററിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടില്ല എന്നതാണ് വാസ്തവം.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ലക്ഷങ്ങള്‍ മുടക്കി തിടുക്കത്തില്‍ ഉദ്ഘാടന മാമാങ്കം നടത്തിയതല്ലാതെ പുതിയ കെട്ടിടം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ദുരിതമാണ് സമ്മാനിക്കുന്നത്. വൈദ്യുതി ബന്ധം നിലച്ചാല്‍ പകരം സംവിധാനം ഒരുക്കാനും കെട്ടിടത്തില്‍ നടപടിയായിട്ടില്ല. ത്രീഫേസ് കണക്ഷന്‍ ഇല്ലാതെ വയറിങ് പൂര്‍ത്തിയാക്കിയതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് വിമര്‍ശനം. ഇതിനായി ഭിത്തി തുരന്ന് വീണ്ടും വയറിങ് ചെയ്യേണ്ട അവസ്ഥയാണ്. രണ്ട് നിലകളിലായുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കടമുറികള്‍ വാടകയ്‌ക്ക് നല്‍കി ഡിപ്പോയ്‌ക്ക് അധിക വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. നാളിതുവരെ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കാറ്റും വെളിച്ചവും ഇല്ലാത്ത നിലയിലാണ് ഓഫീസ് മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഏതാനും പ്ലാസ്റ്റിക് കസേരകള്‍ ഇട്ടതല്ലാതെ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടമോ സ്ത്രീകള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കാനുള്ള സൗകര്യമോ ഇവിടെ ഇല്ല. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസല്ലാതെ എന്‍ക്വയറി കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

അഞ്ഞൂറിലധികം വരുന്ന ഡ്രൈവറും കണ്ടക്ടര്‍മാരും അടക്കമുള്ളവര്‍ക്ക് വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമോ കെട്ടിടത്തിലില്ല. ഓഫീസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ കെഎസ്ആര്‍ടിസി ആവിഷ്‌ക്കരിച്ച തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും യാത്രക്കാരെ വലയ്‌ക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രമെന്ന പേരില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഇരിപ്പിടങ്ങള്‍ പോലുമില്ലാതെ യാത്രക്കാര്‍ വിശ്രമത്തിന് ഇടം തേടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.