Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അടിസ്ഥാന വികസന രംഗത്തും വികസന കാര്യങ്ങളിലും മണ്ഡലം പിന്നോക്ക അവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 09:56 pm IST
in Kottayam

ചങ്ങനാശ്ശേരി: അടിസ്ഥാന വികസനരംഗത്തും വികസന കാര്യങ്ങളിലും മണ്ഡലം പിന്നോക്ക അവസ്ഥയിലാണെന്ന് എന്‍ഡി എ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ചങ്ങനാശ്ശേരി മണ്ഡലത്തില്‍ തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലും ചങ്ങനാശ്ശേരി നഗരസഭയുടെ പരിധിയില്‍ വരുന്ന പെരുന്ന, വാഴപ്പള്ളി (പദേശങ്ങളിലുംതുരുത്തി,ചീരംചിറ എന്നിവിടങ്ങളിലും നിലനില്ക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. റോഡുഗതാഗതം താറുമാറായ നിലയിലാണ്. പടിഞ്ഞാറന്‍ ബെപ്പാസ് ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. കാര്‍ഷിക മേഖലയില്‍ അപ്പര്‍കുട്ടനാട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കാര്‍ഷികമേഖല തകര്‍ച്ചയിലാണ്. പാടങ്ങള്‍ വ്യാപകമായി നികത്തപ്പെടുന്നു. മാലിന്യ നിര്‍മാര്‍ജന കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ നഗരസഭ അഴിമതിയാരോപണം നേരിടുകയാണ്. എസ്‌സി വിഭാഗങ്ങള്‍ താമസിക്കുന്ന തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളില്‍ പൊതുശ്മശാനം ഇല്ലാത്തത് വളരെ പ്രയാസം ഉണ്ടാക്കുന്നു. താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്ന രോഗികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയയ്‌ക്കുകയാണ്. ടൂറിസംരംഗത്ത് വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ല. ബോട്ടുജെട്ടി മനയ്‌ക്കച്ചിറ എന്നീ ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ല. കെസിപാലം ജലഗതാഗതത്തിനും ടൂറിസ്സത്തിനും വിലങ്ങുതടിയായി നാല്ക്കുന്നു. പ്രധാനവ്യാപാര കേന്ദ്രമായിരുന്ന ചങ്ങനാശ്ശേരി ഇന്ന് തകര്‍ച്ചയിലാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃതംപദ്ധതി ചങ്ങനാശ്ശേരിക്ക് നഷ്ടപ്പെടുന്നതിന് കാരണമായത് നഗരസഭ പദ്ധതി തയ്യാറാക്കുന്നതിലെ പരാജയമാണ്. 500 കോടി രുപ നഷ്ടപ്പെടുത്തിയത് വികസനത്തെ പിറകോട്ടടിക്കും. കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രി ദേശീയനിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു, ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധി 36വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും വികസനത്തെക്കുറിച്ചു പറയുന്നതും ചര്‍ച്ച ചെയ്യുന്നതും ലജ്ജാകരമാണന്ന് ഏറ്റിമാനൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി നേതാക്കളായ എം.ബി. രാജഗോപാല്‍ എന്‍.പി. കൃഷ്ണകുമാര്‍ എം.എസ്. വിശ്വനാഥന്‍ എ. മനോജ്, പി. സുരേന്ദ്രനാഥ്, വി. വിനയന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി ശ്രീനിവാസന്‍ പി.കെ. കൃഷ്ണന്‍, പി.ആര്‍. സുരേഷ് കെ.എ. ഗംഗാധരന്‍, ജി. രമേഷ് കേരള കോണ്ഗ്രസ് നേതാക്കളായ അച്ചന്‍കുഞ്ഞ് തെക്കേക്കര, ജോയിച്ചന്‍ പീലിയാനിക്കല്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.