Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

രോഗങ്ങളോട് പടവെട്ടി; രാമന്‍ മരണത്തിന് കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 08:40 pm IST
inIdukki

കോളപ്ര:  കോളപ്ര പുന്നക്കല്‍ രാമന്‍ രോഗാതുരമായ ജീവിതത്തോട് പടവെട്ടി മരണത്തിലേക്ക് യാത്രയായി. റോഡരികിലുള്ള കിടപ്പുമാറ്റി സ്വന്തമായൊരു കൂരയില്‍ ഒരു ദിനമെങ്കിലും ഉറങ്ങണമെന്ന ആഗ്രഹമായിരുന്നു രാമന്റെ ആഗ്രഹം. ഏഴു വര്‍ഷം മുന്‍പ് വന്ന പനിയെ തുടര്‍ന്നുണ്ടായ രോഗാതുരതകളാണ് കൂലിപ്പണിയെടുത്ത് ജീവിച്ചു വന്ന രാമന്റേയും ഭാര്യ സുധയുടേയും ജീവിതം മാറ്റിമറിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ചങ്കില്‍ നീര്‍ക്കെട്ടുണ്ടാവുകയും ക്രമേണ അത് പഴുപ്പായി മാറുകയുമാണുണ്ടായത്. പഴുപ്പ് വലിച്ചു കളയുന്നതിനായി ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുളക്കേണ്ടി വന്നു. തൊടുപുഴ, മുട്ടം, അറക്കുളം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലെ ചികിത്സയ്‌ക്കു ശേഷവും രോഗം ഭേദമാകാതെ വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ദീര്‍ഘനാള്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ കടുത്ത പ്രമേഹവും കൂടി ബാധിച്ചതിനാല്‍ രാമന്റെ ഇടതു കാലിന്റെ ഒരു ഭാഗം മുറിച്ചു കളയേണ്ടിയും വന്നിരുന്നു. ഇതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവസാന നാളുകളില്‍ രാമന്‍. ചികിത്സക്കും മറ്റുമായി കൂലിവേല ചെയ്തുണ്ടാക്കിയ ഏഴ് സെന്റ് ഭൂമി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്‍ക്കേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് സമീപത്തെ ഒരു  കെട്ടിടത്തില്‍ വാടകക്കാണ് ഏതാനും നാള്‍ താമസിച്ചത്. വരുമാനമില്ലാത്തതിനാല്‍ വാടകക്കുടിശ്ശികയായതിനെ തുടര്‍ന്ന് അവിടെ നിന്നും ഒഴിയേണ്ടിവന്നു. ഇതേ തുടര്‍ന്ന് ആകെയുള്ള ഒരു കട്ടിലും പാത്രങ്ങളുമെടുത്ത് ഏഴാംമൈല്‍  കാക്കൊമ്പ് പഞ്ചായത്ത് റോഡരികിലായി ഷെഡ് കെട്ടിയായിരുന്നു താമസിച്ചിരുന്നത്.   മക്കളില്ലാത്ത രാമന്റെയും ഭാര്യയുടേയും ദയനീയാവസ്ഥ കണ്ട് നാട്ടുകാര്‍ അവരവരുടെ കഴിവിനനുസരിച്ച് സഹായം ചെയ്തിരുന്നു. റോഡരികിലെ വൃദ്ധ ദമ്പതികളുടെ ദയനീയാവസ്ഥ കണ്ട് ഏതാനും ദിവസം മുമ്പ് ഹോട്ടല്‍ തൊഴിലാളിയായ കീലത്ത് വിനുവും അമ്മ സുമ വിജയനും സ്വന്തം വീടിനോട് ചേര്‍ന്ന് ഇവര്‍ക്ക് താമസിക്കാനിടം നല്‍കിയിരുന്നു. നിരവധി പ്രാവശ്യം രാമനെ ആശുപത്രിയിലാക്കുന്നതിനും വാടക വീട് ലഭ്യമാക്കുന്നതിനും മറ്റുമായി കാഞ്ഞാര്‍ ജനമൈത്രി പോലീസും ഇടപെട്ടിരുന്നു. സന്നദ്ധ സംഘടനകളുമായും നാട്ടുകാരുമായും സഹകരിച്ച് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് രാമന്റെ മരണം. ഇന്നലെ ഉച്ചക്ക് രണ്ടിന് തൊടുപുഴ പൊതുശ്മശാനത്തിലായിരുന്നു രാമന്റെ ശവസംസ്‌കാരം. ചടങ്ങുകള്‍ക്ക് വേണ്ട സാമ്പത്തിക സഹായമടക്കമുള്ളവ കോളപ്ര വികസന സമിതിയും നാട്ടുകാരും ചേര്‍ന്നാണ് ലഭ്യമാക്കിയത്.

ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട സുധയെ ബന്ധുവായ സ്ത്രീയുടെ കാലടിയിലെ വീട്ടിലേക്ക് കൊണ്ടു പോയി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.