Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അക്രമത്തിനും അഴിമതിക്കും എതിരെയുള്ള ജനവിധി എന്‍ഡിഎക്ക് അനുകൂലമാകും: പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 08:33 pm IST
inKannur

എന്‍ഡിഎ തലശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ്
കമ്മറ്റി ഓഫീസ് പാര്‍ലമെന്റ് അംഗം പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: സിപിഎമ്മിന്റെ അക്രമത്തിനും കോണ്‍ഗ്രസ്സിന്റെ അഴിമതിക്കും എതിരെയുള്ള ജനവിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി അഭിപ്രായപ്പെട്ടു. ബിജെപി തലശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമവും അഴിമതിയുമല്ല വര്‍ത്തമാന കേരളത്തിന് ആവശ്യം. പകരം വികസനമാണ് വേണ്ടത്. അതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തന്നെ തെരഞ്ഞെടുക്കപ്പെടണം. ഈ തിരിച്ചറിവ് തലശ്ശേരിയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എംപി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയ 80 അപേക്ഷകളില്‍ അറുപതിലും അനുകൂല തീരുമാനമെടുത്തു കഴിഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ തലശ്ശേരിയലെ കേരളത്തിന് ഒരു മാതൃകയാക്കി മാറ്റാന്‍ നമുക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. അത് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കേരളത്തില്‍ എന്‍ഡിഎ ഭരണമുണ്ടാകണം. അതിനുവേണ്ടി തലശ്ശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ വി.കെ.സജീവനെ വിജയിപ്പിക്കണം. ഇപ്പോള്‍ കേന്ദ്രം അനുവദിക്കുന്ന പദ്ധതികളൊന്നും കേരളം നടപ്പിലാക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിനൊരു മാറ്റമുണ്ടായേ തീരൂ. അതിന് തലശ്ശേരിയിലെ മുഴുവന്‍ ജനങ്ങളും തയ്യാറാവുകയും പിന്തുണക്കുകയും ചെയ്യണം. ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി മാത്രം കാണുന്ന ഇടത്-വലത് മുന്നണികള്‍ക്ക് വികസനലക്ഷ്യമൊന്നുമില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി അനാഥമായി കിടക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസ്. അതിലും ദയനീയമാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷന്റെ അവസ്ഥ. 29 എംപിമാരും ഒറ്റക്കെട്ടായി യുപിഎ ഭരണം കേന്ദ്രത്തില്‍ നടത്തിയ കാലം നമുക്കുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് നാം ചിന്തിക്കണം. അപ്പോഴാണ് ഇക്കാലമത്രയും രണ്ടു മുന്നണികളും തലശ്ശേരിയോട് കാണിച്ചിട്ടുള്ള അവഗണനയുടെ ആഴം തിരിച്ചറിയാന്‍ സാധിക്കുക. എന്നാല്‍ നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ഇക്കാര്യത്തിലൊക്കെ ത്വരിതഗതിയിലുള്ള പുരോഗതിയാണ് കൈവരിച്ചു വരുന്നത്. ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായിട്ടല്ല, മറിച്ച് തുല്യപൗരന്‍മാരായിട്ടാണ് ബിജെപി കാണുന്നതെന്നും റിച്ചാര്‍ഡ് ഹെ എംപി പറഞ്ഞു. തലശ്ശേരി മുകുന്ദമല്ലര്‍ റോഡിലുളള പുതിയ കെട്ടിടത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് നേതാവ് അരയാക്കണ്ടി സന്തോഷ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വര്‍ക്കി വട്ടപ്പാറ, ബിജെപി ദേശീയ സമിതിയംഗം എ.പി.പത്മിനി ടീച്ചര്‍, സ്ഥാനാര്‍ത്ഥി വി.കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ഹരിദാസ് സ്വാഗതവും കെ.എന്‍.മോഹനന്‍ നന്ദിയും പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

പുതിയ വാര്‍ത്തകള്‍

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.