Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചുമര്‍ ചിത്രകല സംരക്ഷിക്കണം: മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 10:51 pm IST
in Kannur

മട്ടന്നൂര്‍: കേരളീയ ശൈലിയിലുള്ള ചുമര്‍ചിത്രകല കേരളത്തിന്റെ താളവാദ്യത്തെപ്പോലെ ലോകത്തിലെ മറ്റു കലകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവെന്നും, ഇത് സംരക്ഷിക്കാനുള്ള ശ്രമം ശ്ലാഘനീയമാണെന്നും, ഇന്‍ടാക്കും, ഫോക്‌ലാന്റും ഈ കാര്യത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നതെന്നും പ്രശസ്ത താളവിദഗ്ധന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ പറഞ്ഞു. 21 ദിവസത്തെ ചുമര്‍ചിത്രകലാക്യാമ്പ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പദ്മനാഭന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്‍ടാക്ക് (ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിട്ടേജ്) സ്‌റ്റേറ്റ് കണ്‍വീനറും, കൊച്ചി മുന്‍മേയറുമായ കെ.ജെ.സോഹന്‍, പ്രശസ്ത ചുമര്‍ചിത്രകലാ അധ്യാപകന്‍ കെ.ആര്‍.ബാബു, കെ.വി.ശിവരാമന്‍, വാര്‍ഡ് മെമ്പര്‍ പി.ഗീത, ഇന്‍ടാക്ക് കോ-കണ്‍വീനര്‍ അഡ്വ. പി.വി.ഹരീഷ്, ഫോക്‌ലാന്റ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദീഷ് കുമാര്‍.എം, നിജേഷ്.കെ, ശബരീശന്‍.കെ.ടി, രഞ്ജിത്ത് പി.അരയില്‍, പുരുഷോത്തമന്‍. എ.കെ എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ അനീഷ, രജിത, സുനിത, സതീശന്‍, സുരേശന്‍, സിമി എന്നിവരാണ് 21 ദിവസം നീണ്ടുനില്‍ക്കുന്ന ചുമര്‍ചിത്രകലാശില്‍പ്പശാലയില്‍ പങ്കെടുത്തത്. പ്രകൃതിദത്ത ചായം നിര്‍മ്മാണവും, ചുമര്‍ചിത്രവും ഇത്രയും വിപുലമായ തോതില്‍ നടത്തിയ മലബാറിലെ ആദ്യത്തെ ശില്‍പ്പശാലയാണിത്. 1350 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് വല്ലാര്‍ക്കുളങ്ങര ഭഗവതി കോട്ടത്തില്‍ ചുമര്‍ചിത്രം ആലേഖനം ചെയ്തത്. മാര്‍ച്ച് 15ന് പ്രസിദ്ധ ചിത്രകലാചരിത്ര അധ്യാപകന്‍ കെ.കെ.മാരാരാണ് ശില്‍പശാല ഉദ്ഘാടനം ചെയ്തത്. നൂറ്കണക്കിനാളുകള്‍ ശില്‍പശാല സന്ദര്‍ശിച്ചിട്ടുണ്ട്. തെയ്യം രൂപത്തിന് പുറമേ പരമ്പരാഗത ചുമര്‍ചിത്രശൈലിയിലുള്ള പക്ഷിമാല, മഷിപ്പൂവ്, വീരാളി, വ്യാളീമുഖം, ദ്വാരകാളികള്‍ എന്നീ ചുമര്‍ചിത്രങ്ങള്‍ക്ക് പുറമേ ദാരുശില്‍പങ്ങളായ കിംപുരുഷന്‍, തെയ്യരൂപങ്ങള്‍എന്നിവയാണ് ചുമരില്‍ ആലേഖനം ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

Women

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

News

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

News

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

Kerala

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

സുവർണ ചതുഷ്‌കോണ പാതയുടെ ശിൽപ്പി ബി.സി. ഖാണ്ഡൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.