Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീരപ്രദേശം വറുതിയുടെ പിടിയില്‍ പൊങ്ങ് ഏക ആശ്രയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 09:18 pm IST
in Alappuzha

ഹരിപ്പാട്: കടലമ്മയുടെ കനിവില്‍ കഴിയുന്ന തീരദേശവാസികള്‍ പട്ടിണിയുടെ പിടിയില്‍. മത്സ്യം കിട്ടാനില്ല. ബോട്ടുകള്‍ക്ക് മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള മീന്‍ പോലും കിട്ടുന്നില്ല. പൊങ്ങ് വള്ളങ്ങളില്‍ ഒരാള്‍ മാത്രം പോയി കൊണ്ടുവരുന്ന മീന്‍ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം.

തെര്‍മോകോള്‍ ഉപയോഗിച്ചുള്ള രണ്ട് തരം വള്ളങ്ങളാണ് ഇപ്പോള്‍ മീന്‍ പിടുത്തത്തിനായി കടലിലിറക്കുന്നത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാവുന്ന വള്ളമാണിത്. 24,000 രൂപ, 6000 രൂപ എന്നിങ്ങനെയാണ് വള്ളങ്ങളുടെ വില. ഒരു ദിവസം മൂന്നുപ്രാവശ്യം വരെ ഇത്തരം പൊങ്ങുകളില്‍ പോയി മീന്‍ പിടിക്കുന്നു. 70 കിലോ മുതല്‍ 100 കിലോ വരെ മീന്‍ ഒരു തവണ ലഭിക്കുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.

മത്തിയാണ് ഇത്തരം വള്ളക്കാര്‍ക്ക് ലഭിക്കുന്നത്. കിലോയ്‌ക്ക് 100 രൂപയാണ് മത്തിയുടെ വിപണി വില.

പൊങ്ങുകളില്‍ നിന്ന് കിട്ടുന്ന മീന്‍ അതേപടി ചെറിയ വണ്ടികളില്‍ കൊണ്ടുപോയി കിഴക്കന്‍ മേഖലകളിലാണ് വില്‍ക്കുന്നത്. റോഡിന്റെ ഓരത്ത് വല കുടഞ്ഞ് മീന്‍ എടുക്കുന്നതിനാല്‍ ഐസിടാതെ തന്നെ ജനങ്ങള്‍ക്ക് മീന്‍ കിട്ടുന്നു. കന്നിമാസം മുതല്‍ മേടം വരെയുള്ള കാലയളവിലാണ് പൊങ്ങുകളിലൂടെ മീന്‍ കിട്ടുന്നത്. മത്തി, അയില, തുടങ്ങിയ മീനുകളാണ് ഇങ്ങനെ കിട്ടുന്നത്. വൃശ്ചിക മാസത്തില്‍ ചെമ്മീനും ലഭിക്കും.

കടല്‍ ശുഷ്‌ക്കമാവുന്ന സമയങ്ങളില്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. വീട്ടമ്മമാരും മറ്റ് ജോലികള്‍ക്കായി ഇറങ്ങിയാണ് പല കുടുംബങ്ങളും അന്നത്തിന് വകയുണ്ടാക്കുന്നത്. വറുതിയുടെ നാളുകളില്‍ ഉപജീവനത്തിനായി മീന്‍ പിടുത്തത്തിന്റെ അനുബന്ധ തൊഴിലുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പക്ഷം. ചാകരയുടെ നാളുകളില്‍ ലഭിക്കുന്ന സമ്പത്ത് ചോര്‍ന്നുപോകാതെ പ്രത്യുല്‍പ്പാദനപരമായ കാര്യങ്ങളിലേക്ക് വിനിയോഗിക്കുവാനുള്ള സാധ്യതകളും സര്‍ക്കാര്‍ കണ്ടെത്തണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.