Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേനല്‍ ചൂടോ……. അതുക്കുംമേലെ ഈ തെരഞ്ഞെടുപ്പു ചൂട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 09:16 pm IST
in Alappuzha

ആലപ്പുഴ: ഫഌക്‌സ് ബോര്‍ഡുകള്‍ക്കും പ്ലാസ്റ്റിക് ബോര്‍ഡുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പഴയകാലത്തെ ചുവരെഴുത്തും തുണിബാനറുകളും തിരിച്ചെത്തി. വേനല്‍ച്ചൂടിന് ശക്തി പ്രാപിച്ചിട്ടും ഇതൊന്നും വകവയ്‌ക്കാതെ നട്ടുച്ചനേരത്തും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി ചുവരെഴുത്തും തുണിബാനറുകളും എഴുതുന്ന തിരക്കിലാണ് നാട്ടിലെ കുട്ടി കലാകാരന്മാര്‍.

മതിലുകളിലും ചുവരുകളിലും കുമ്മായം പൂശി നിരവധി വര്‍ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അതാതു പ്രദേശത്തെ കലാകാരന്മാര്‍ തങ്ങളുടെ എഴുത്തിനും ചിത്രംവരയ്‌ക്കും പരിശീലനക്കളരിയായി മാറ്റിക്കൊണ്ടിരിക്കുന്നത് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ഈ തെരഞ്ഞെടുപ്പ് മാമാങ്കത്തിലൂടെയായിരുന്നു. ഇതിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം ഇവര്‍ക്ക് ഒരു പ്രോത്സാഹനം കൂടിയായിരുന്നു.

എന്നാല്‍ ഫഌക്‌സ്‌ബോര്‍ഡുകളുടെയും ബാനറുകളുടെയും വരവോടെ നാട്ടിലെ ചെറുകിട അഴുത്തുകാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു. അതോടെ തുണിയിലുള്ള ബാനറുകളും ചുവരുകളിലെ എഴുത്തും തെരഞ്ഞെടുപ്പുകളിലെ ഈ കലാകാരന്മാരും അന്യം നിന്നുപോകുന്ന സ്ഥിതിവന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഫഌക്‌സ് ബോര്‍ഡുകളോട് വിമുഖത കാട്ടിയതും ചുവരെഴുത്തുകാര്‍ പോയകാല പ്രതാപം വീണ്ടെടുക്കാനുള്ള അവസരമൊരുക്കി.

ഫഌക്‌സ് ബോര്‍ഡുകളുടെ അതിപ്രസരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞതും ചുവരെഴുത്തുകാര്‍ക്ക് ഗുണകരമായി. അതുകൊണ്ടുതന്നെ ശക്തമായ വേനല്‍ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പിന്റെ നൂറുഡിഗ്രി ചൂടിനെ ആവേശത്തോടെ പുണരുകയാണ് ചുവരെഴുത്തുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.