Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മോദി സര്‍ക്കാരിന്റെ വികസനമന്ത്രവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 05:05 pm IST
in Kannur

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായ മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്റെ മണ്ഡലം തല തെരഞ്ഞെപുപ്പ് പ്രഛരണ പരിപാടി ഇന്നലെ രാവിലെ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് ബലിദാനിയായ പുഞ്ചക്കാട് ദാമോദരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം കെ.രഞ്ചിത്ത്, മണ്ഡ ലം പ്രസിഡണ്ട് എന്‍.വി.രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ സി.കെ.രമേശന്‍ മാസ്റ്റര്‍, മുരളി പെരിങ്ങോം, രാമകൃഷ്ണന്‍, സുരേഷ് കേളോത്ത് തുടങ്ങി വിവിധ നേതാക്കളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

പിലാത്തറ: ക്ഷേത്ര ദര്‍ശനം ചെയ്ത് ബലിദാനികളുടെ വീട് സന്ദര്‍ശിച്ച ശേഷം കല്ല്യാശ്ശേരി മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.പി.അരുണ്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. ഇന്നലെ രാവിലെ നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ചെറുതാഴം രാഘവപുരം ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മുണ്ടൂര്‍കാക്കോട്ടെ വിര ബലദാനി സി.എം.വിനോദ്കുമാറിന്റെ വീട് സന്ദര്‍ശിച്ചു. അച്ഛന്‍ ചന്ദ്രശേഖരനില്‍നിന്ന് അനുഗ്രഹം തേടിയശേഷം പിലാത്തറ അരവിന്ദ വിദ്യാലം, സെന്റ് ജോസഫ് കോളേജ്, പുറുച്ചേരി കേശവതീരം ആയുര്‍ വ്വേദ ഗ്രാമം തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടഭ്യര്‍ത്ഥനയുമായെത്തി. തുടര്‍ന്ന് രണ്ട് പഞ്ചായത്തു കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട്, സെക്രട്ടറി ശങ്കരന്‍ കൈതപ്രം, ചെറുതാഴം രാമചന്ദ്രന്‍, പ്രഭാകരന്‍ കടന്നപ്പള്ളി, മധുമാട്ടൂല്‍, എന്‍.പി.കുഞ്ഞിക്കണ്ണന്‍, സജീവന്‍ വെങ്ങര, എ.വി.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പ്രചരണത്തിന് നേതൃത്വം നല്‍കി.

മട്ടന്നൂര്‍: കേന്ദ്രം ഭരിക്കുന്ന മോദിസര്‍ക്കാരിന്റെ വികസന പരിപാടികള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാ ര്‍ത്ഥി ബിജു ഏളക്കുഴി തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. ഇന്നലെ രാവിലെ നൂറകണക്കിന് പ്രവര്‍ത്തകരോടൊപ്പം മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ബിജു തന്റെ പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ ക്ഷേത്രത്തിലെത്തുമ്പോള്‍ തന്നെ നിരവധി പേര്‍ സ്ഥാനാര്‍ ത്ഥിയെ കാത്ത് സ്ഥലത്തെത്തിയിരുന്നു. ഭാരത് മാതാകി ജയ് വിളിയോടെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ ത്ഥിയെ സ്വീകരിച്ചത്. തുടര്‍ ന്ന് സ്വതസിദ്ധമായ പുഞ്ചിരിയോടെ എല്ലാവരെയും അഭിസംബോധന ചെയ്ത് അമ്പലത്തിനകത്ത് കയറി. ക്ഷേത്ര സന്ദര്‍ശനത്തിനിടെ പൂജാരിയെ കണ്ട് അനുഗ്രഹം വാങ്ങി വോട്ടഭ്യര്‍ത്ഥിക്കാനും മറന്നില്ല. ക്ഷേത്രത്തിന് പുറത്ത് കാത്ത് നിന്നവരോട് തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെറിയൊരു പ്രസംഗം. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും കേരളത്തിലെ വികസന മുരടിപ്പുമായിരുന്നു പ്രസംഗത്തിലെ വിഷയം. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നുണ്ട്. അത്തരം പദ്ധതികളുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കാന്‍ ബിജെപിയെ അധികാരത്തിലേറ്റണം. കേരളത്തില്‍ ഇന്ന് വികസന മുരടിപ്പാണ്. കേരളം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികളാണ് ഇന്നത്തെ വികസനമില്ലായ്‌മക്ക് കാരണം. മട്ടന്നൂര്‍ മണ്ഡലത്തില്‍ ഇന്ന് കുടിവെള്ളം ക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കാന്‍ സ്ഥലം എംഎല്‍ എ ഒന്നും തന്നെ ചെയ്തിട്ടില്ല. മട്ടന്നൂരിലേക്കുള്ള പ്രധാന റോഡായ വളവ്പാറ റോഡും ഇന്ന് പാതി വഴിയിലാണ്. പ്രദേശത്ത് വികസനം ഉറപ്പ് വരുത്താന്‍ ബിജെപിയെ വിജയിപ്പിക്കണമെന്നും ബിജു പറഞ്ഞു. വീരബലിദാനികളായ ഇരിട്ടി കാര്‍ക്കോട്ടെ സ്വര്‍ഗീയ അമ്മുഅമ്മ, മള്ളന്നൂര്‍ ബിജു, ചെമ്മരത്തെ ഷിജു, എടയാര്‍ ചന്ദ്രാംഗദന്‍, ചിറ്റാരിപ്പറമ്പിലെ മഹേഷ്, മാങ്ങാട്ടി ടത്തെ മോഹനന്‍, വട്ടിപ്രം ചന്ദ്രാംഗദന്‍ തുടങ്ങിയവരുടെ വീടുകളും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു.

സി.വി.വിജയന്‍ മാസ്റ്റര്‍, എ.കൃഷ്ണന്‍, സി.വി.നാരായണന്‍, കെ.മോഹനന്‍, പി.കെ.ചന്ദ്രന്‍, പി.രാജന്‍, വി.കെ.ജി.ഊരത്തൂര്‍, എം.വി.ശശിധരന്‍ ഇ.പി.നാരായണന്‍, പി.അനീഷ്, പി.രാജീവ് എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.