കോളയാട് ആര്യപറമ്പ് ശ്രീ കൂട്ടക്കളം ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് കെട്ടിയാടിയ കൈതച്ചാമുണ്ടിയുടെ പുറപ്പാട്