Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഫോണ്‍ തകരാര്‍: ഇടുക്കി ഫയര്‍ഫോഴ്‌സ് കുഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 09:25 pm IST
in Idukki

ഇടുക്കി: ഫോണ്‍ തകരാര്‍മൂലം ഇടുക്കി ഫയര്‍ഫോഴ്‌സ് വലയുന്നു. ഇതോടൊപ്പം ചെറുതോണിയിലും പരിസര പ്രദേശങ്ങളിലും നിന്ന് 101 ല്‍ വിളിച്ചാല്‍ കിട്ടുന്നത് തൊടുപുഴയിലും കട്ടപ്പനയിലുമാണെന്നതാണ് സത്യം. ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ അപകട വിവരമറിയിക്കുന്നതിനായി ഇടുക്കി ഫയര്‍ഫോഴ്‌സിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ തകരാറുമൂലം മിക്ക സമയങ്ങളിലും കോള്‍ കിട്ടാറില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇടുക്കി സ്‌റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചാണ് അപകട വിവരം അറിയിക്കുന്നത്. കഞ്ഞിക്കുഴി മേഖലയില്‍ നിന്നും 101ല്‍ വിളിക്കുമ്പോള്‍ എറണാകുളത്തെ വിവിധ ഫയര്‍‌സ്റ്റേഷനുകളിലാണ് കിട്ടുന്നത്. ഇവിടെ നിന്നും സ്ഥലം മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ വിവരമറിയുക്കുമ്പോള്‍ 10 മിനിറ്റിലധികം കഴിയും. ഇത് പതിവായതോടെ ഇടുക്കി ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. ഇന്നലെ അമല്‍ ജ്യോതി സ്‌കൂളിന് സമീപം തീ പിടിച്ച വിവരം അറിയാന്‍ താമസിച്ചത് ഇതിനുദാഹരണമാണ്. ഫോണ്‍ വിളിച്ചപ്പോള്‍ തൊടുപുഴ ഫയര്‍ഫോഴ്‌സിനാണ് കിട്ടിയത്. വിവരം പറയുന്നതിനായി ഇവിടെ നിന്നും നേരിട്ട് ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി കുറവന്‍ മലയില്‍ തീപിടിച്ച ദിവസവും ഫോണ്‍ തകരാറിലായത് ഫയര്‍ഫോഴ്‌സിനെ വലച്ചിരുന്നു. നിലവില്‍ കരിമണ്ണൂര്‍ എക്‌സ്‌ചേഞ്ചിന് കീഴിലാണ് ഇടുക്കി ഫയര്‍ഫോഴ്‌സിലെ 04862 236100 എന്ന നമ്പര്‍. നിരവധി തവണ ഈ നമ്പര്‍ ഇടുക്കിക്ക് സമീപത്തുള്ള വാഴത്തോപ്പ്, പൈനാവ് സബ് ഡിവിഷനിലേക്ക് മാറ്റി തരണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും കരിമണ്ണൂര്‍ എക്‌സ്‌ചേഞ്ച് അധികൃതര്‍ ഇത് നിരസിക്കുക്കയായിരുന്നു. കോമണ്‍ നമ്പറായ 101 അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ഇതോടെ ഇനി എന്ത് എന്നറിയാതെ കുഴങ്ങുകയാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍. ഫയര്‍ഫോഴ്‌സിന്റെ ഓരോ സെക്കന്റും വിലപിടിച്ചതാണെന്ന് ടെലഫോണ്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുമെന്നാണ് ഇടുക്കിയിലെ ജീവനക്കാരുടെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)
India

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

World

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

India

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി, രാജ്യസഭാ എംപി ദേബാശിഷ് ​​സാമന്താരെ പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.