Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗ്ലൂക്കോസമീന്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 09:12 pm IST
inAlappuzha

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പറവൂരില്‍ മത്സ്യഫെഡ് സ്ഥാപിച്ച ഗ്ലൂക്കോസമീന്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങി. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്താണ് ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഒറ്റവര്‍ഷം കൊണ്ട് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യേണ്ടിയിരുന്നത് 6 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തത് എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ വീഴ്ചയാണ്.

2010 ആഗസ്റ്റ് മാസം തറക്കല്ലിട്ട ഫാക്ടറിയുടെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. മത്സ്യഫെഡ് 25 ലക്ഷം രൂപ മുടക്കി പറവൂരില്‍ വാങ്ങിയ സ്ഥലത്താണ് നിര്‍മ്മാണം തുടങ്ങിയത്. ആര്‍കെവിവൈ 239 ലക്ഷവും എന്‍എഫ്ഡിബി 360 ലക്ഷവും മത്സ്യഫെഡ് 50 ലക്ഷം ഗ്രാന്റും ഉപയോഗിച്ചാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്. ഇതില്‍ ആര്‍കെവിവൈ 125 ലക്ഷം മാത്രമെ നല്‍കിയിട്ടുള്ളൂ. എന്‍എഫ്ഡിബി ഒരു തുകയും നല്‍കിയതുമില്ല. മത്സ്യഫെഡ് മുഴുവന്‍ തുകയും ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട ഭരണ വകുപ്പും ധനകാര്യ വകുപ്പും ഇടഞ്ഞതുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയ്‌ക്ക് ഉപേക്ഷിക്കേണ്ടിവന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായി കേരള സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെയാണ് ഏല്‍പിച്ചിരിക്കുന്നത്. ഇവര്‍ യഥാസമയം പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊണ്ടതുമില്ല. ടെണ്ടര്‍ കൊടുത്തിട്ട് കരാറുകാര്‍ എടുത്തില്ലായെന്ന തൊടുന്യായമാണ് തട്ടിവിടുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തോട് കാണിച്ച കൊടും ചതിയാണിതെന്നാണ് ആക്ഷേപം ഉയരുന്നത്. 100 പേര്‍ക്ക് ജോലി കിട്ടാവുന്ന ഒരു പ്രോജക്ടിനെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് ജി.സുധാകരന്‍ എംഎല്‍എ പറഞ്ഞു.

ഗ്ലൂക്കോസമീന്‍ ടാബ്‌ലറ്റും കൈറ്റോസന്‍ ടാബ്‌ലറ്റുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുന്നതിനുള്ള ഔഷധമാണിത്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ രണ്ട് ടാബ്‌ലറ്റുകളാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ ഗൗരവം മത്സ്യഫെഡ് അധികാരികള്‍ക്ക് ബോധ്യമായെങ്കിലും സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.