Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സേവന പാതയില്‍ ബുധനൂര്‍ ഗ്രാമസേവാപരിഷത്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 07:28 pm IST
inAlappuzha

മാന്നാര്‍: വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനവുമായി ബുധനൂര്‍ ഗ്രാമസേവാപരിഷത്ത് പതിനേഴാം വയസ്സിലേക്ക്.

അന്തരിച്ച എം.എന്‍. വാസുഗണകന്‍ ജനറല്‍ കണ്‍വീനറായുള്ള അഞ്ചംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് 1999ല്‍ സംഘടനയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

2000ല്‍ സംഘടന രജിസ്റ്റര്‍ ചെയ്ത് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് കടന്നുവന്ന നാളുകളിലെല്ലാം ബുധനൂരിലെ സര്‍വ്വ മേഖലകളിലും കക്ഷി രാഷ്‌ട്രീയ ജാതി മത ഭേദമന്യേ മാതൃകാപരമായ പ്രവര്‍ത്തനം സംഘടന നടത്തുകയുണ്ടായി.

എല്ലാ വര്‍ഷവും പഠനത്തില്‍ മികവു പ്രകടിപ്പിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സൗജന്യ മെഡിക്കല്‍ ക്യാമ്പിലൂടെ നിരവധി രോഗികള്‍ക്കും, മാരകരോഗങ്ങളില്‍ പെട്ടു ചികിത്സക്കായി ബുദ്ധിമുട്ടുന്നവര്‍ക്കും ചികിത്സാ സഹായം, രക്തദാനം എന്നിവ നല്‍കുന്നു.

എല്ലാ മാസവും സത്‌സംഗം, എല്ലാവര്‍ഷവും വിവിധ ബാലഗോകുലങ്ങളെ പങ്കെടുപ്പിച്ച് 11 ദിവസം നീണ്ടുനില്‍ക്കുന്ന ഗീതാപഠനശിബിരം, വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 9,10,11 തീയതികളില്‍ കുന്നത്തുകുളങ്ങര ദേവീക്ഷേത്രാങ്കണത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദുസംഗമവും ഗ്രാമസേവാപരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.

2008ല്‍ 18 വിദ്യാര്‍ത്ഥിനികളുമായി കടമ്പൂര്‍ കേന്ദ്രീകരിച്ച് പരാശക്തി ബാലികാസദനത്തിന്റെ പ്രവര്‍ത്തനം സേവാപരിഷത്തിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. വാടകകെട്ടിടത്തില്‍ ആരംഭിച്ച ഈ ബാലികാസദനത്തിന് ഇന്ന് സ്വന്തമായി മനോഹരമായ ഒരു കെട്ടിട സമച്ചയമുണ്ട്. ഇപ്പോള്‍ 40 പെണ്‍കുട്ടികളാണ് ഉള്ളത്.

സമൂഹത്തിന്റെ ആദരവേറ്റുവാങ്ങി അന്ത്യജന്‍ അഗ്രജനില്ലാതെ വര്‍ഗവും വര്‍ണ്ണവുമില്ലാതെ മാനവസേവ മാധവസേവയാക്കി അശരണര്‍ക്ക് ആശ്രയവുമായി ബുധനൂരിന്റെ മണ്ണില്‍ അഭിനന്ദാര്‍ഹമായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ് ഗ്രാമസേവാപരിഷത്ത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.