Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യ ലഭ്യത കുറയുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 07:24 pm IST
in Alappuzha

തുറവൂര്‍: കടലിലും കായലിലും മത്സ്യങ്ങള്‍ കുറയുന്നു. തൊഴിലാളികള്‍ക്ക് ദുരിതകാലം. വല നിറച്ചു മത്സ്യം ലഭിക്കേണ്ട കാലമായിട്ടും കടലിലും കായലിലും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ മീനൊന്നും ലഭിക്കാതെ പട്ടിണിയെ നേരിടുകയാണ്.

ആഴക്കടലില്‍ വലയിറക്കുന്ന വര്‍ക്കു മാത്രമാണ് പേരിനെങ്കിലും മീന്‍ ലഭിക്കുന്നത്. തീരക്കടലില്‍ പകലന്തിയോളം പണിയെടുത്താലും അഷ്ടിക്കു പോലും വക ലഭിക്കാത്ത സ്ഥിതിയാണ്. മത്സ്യ ലഭ്യത കുറഞ്ഞതോടെ തൊഴിലാളികള്‍ പലസ്ഥലങ്ങളിലും കടലില്‍ വള്ളമിറക്കാന്‍ മടിക്കുകയാണ്. അന്ധകാരനഴി, പള്ളിത്തോട.് ചാപ്പക്കടവ്,ചെല്ലാനം തുടങ്ങിയ മേഖലകളില്‍ പേരിനു മാത്രമാണ് വള്ളമിറക്കുന്നത്.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ മത്സ്യ ലഭ്യതയുടെ സീസണായിട്ടാണ് കരുതുന്നത്.

ഇക്കാലത്ത് കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികള്‍ക്ക് സാധാരണയായി വന്‍തോതില്‍ മത്സ്യം ലഭിച്ചിരുന്നതായി തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഇക്കൊല്ലം ആഴക്കടലില്‍ മാത്രമാണ് മത്സ്യങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഇത് തീരക്കടലില്‍ മത്സ്യബന്ധനം തൊഴിലാളികളെ ഒഴിഞ്ഞ വള്ളവും വലയുമായി മടങ്ങേണ്ട ഗതികേടിലേക്കാണ് എത്തിക്കുന്നത്. ആഴക്കടലിലെ മത്സ്യബന്ധനത്തിനുള്ള ഇന്ധനച്ചെലവും മറ്റും തൊഴിലാളികളെ കടക്കെണിയിലേക്കും മറ്റുമാണ് കൊണ്ടു ചെന്നെത്തിക്കുന്നത്ഇതിനു പുറമെ വലകള്‍ നശിപ്പിക്കുന്ന കടല്‍മാക്രികളെപ്പോലുള്ള ജീവികളുടെ ശല്യവും ഇവരെ ഈ തൊഴിലില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ അന്ധകാരനഴി,പള്ളിത്തോട്,ചാപ്പക്കടവ് മേഖലയില്‍ നിന്നുള്ളവര്‍ ഫോര്‍ട്ടുകൊച്ചി പുന്നപ്ര തുടങ്ങിയ കേന്ദ്രങ്ങളിലെത്തിയാണ് മത്സ്യബന്ധനത്തിന് പോകുന്നത്.

അമ്പത് പേരടങ്ങുന്ന ഒരു സംഘത്തിന് വള്ളമിറക്കുന്നതിന് 25,000രൂപ ചെലവുവരുമെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ചെലവിനാനുപാതികമായി മത്സ്യം ലഭിക്കാറില്ല. ഇതിനാല്‍ മേഖലയിലെ അറുപത് ശതമാനത്തിലധികംപേര്‍ തൊഴിലുപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടി പോകുന്ന സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.