Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മീനച്ചൂടിനെ വെല്ലുന്ന വില ഭക്ഷണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 12:19 pm IST
inAlappuzha

കായംകുളം: മീനച്ചൂടിനെയും വെല്ലുന്ന വിലയാണ് കായംകുളത്തെ മിക്ക ഹോട്ടലുകളിലും ഭക്ഷണത്തിന് ഈടാക്കുന്നതെന്ന് പരാതി. ഒരേ തരത്തിലുള്ള ഭക്ഷണങ്ങള്‍ക്ക് പല ഹോട്ടലുകളിലും പല വിലയാണ് ഈടാക്കുന്നത്. കനത്ത ചൂടിന്റെ മറവില്‍ പഴച്ചാര്‍ വില്‍പ്പനക്കാരും അരങ്ങ് തകര്‍ക്കുകയാണ്.

കായംകുളത്തെ പല ഹോട്ടലുകളിലും സര്‍ക്കാര്‍ ന്യായ വില പ്രകാരം ഈടാക്കേണ്ട തുകയില്‍ നിന്നും അധികം തുക ജനങ്ങളില്‍ നിന്നും ഇടാക്കുന്നതെന്ന ആരോപണം ശക്തമാണ്. സാധാരണ ഊണും അതോടൊപ്പം മീന്‍കറിയോ വറുത്തതോ വാങ്ങിയാല്‍ 70 രൂപയ്‌ക്കുള്ളില്‍ ഈടാക്കേണ്ടിടത്ത് പല ഹോട്ടലുകളിലും 100-120 രൂപയാണ് ഈടാക്കുന്നത്. കണക്ക് ചോദിച്ചാല്‍ 90-100ലും ഒതുങ്ങും.

വിലകുറവില്‍ ലഭിക്കുന്ന മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ക്കുപോലും വറുത്തു നല്‍കുമ്പോള്‍ അമിത വിലയാണ് ഈടാക്കുന്നത്. അമിതവിലകാരണം കരിമീന്‍, നെയ് മീന്‍ അടക്കമുള്ളവ സാധാരണക്കാരന് അന്യമാവുകയാണ്. ഊണിന്റൊപ്പം മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന ഇലക്കിറകളോ, പച്ചക്കറികള്‍ അടങ്ങിയ കറികളോ ഇപ്പോള്‍ വിരളമാണ്. കറികളില്‍ പോലും മായം കലര്‍ത്തുന്നു.

എണ്ണയില്‍ വറുത്തെടുത്ത ചെറുകടികള്‍ക്ക് പോലും വില നിയന്ത്രണമില്ലെന്ന ആക്ഷേപം ഉയരുന്നു. ചൂട് കനത്തതോടെ ജൂസ് സെന്ററുകളും മറ്റ് പാനീയ വില്‍പ്പന കേന്ദ്രങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ശാസ്ത്രീയ രീതിയില്‍ ഉത്പാദിപ്പിച്ച എടുക്കാത്ത ഐസ് ഉപയോഗിച്ച് ജൂസിന്റെ അളവ് കൂട്ടുന്നതും വ്യാപകമാകുന്നു.

മലിന ജലത്താല്‍ നിര്‍മ്മിക്കുന്ന ഐസ് കട്ടകള്‍ ഉപയോഗിച്ചുള്ള ജൂസ് സാക്രമിക രോഗങ്ങള്‍ക്ക് വഴി വയ്‌ക്കും. ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ മലിന ജലവും ഐസും പഴകിയ പഴ വര്‍ഗങ്ങളും ഉപയോഗിച്ച് ജൂസ് നിര്‍മ്മാണം കായംകുളത്തും പരിസര പ്രദേശങ്ങളിലും വ്യാപകമാകുന്നു.

വന്‍വില ഈടാക്കുന്ന ഇത്തരം ജൂസ് സെന്ററുകളിലും ഹോട്ടലുകളിലും പരിശോധന കാര്യക്ഷമമാക്കുന്നതില്‍ അധികൃതര്‍ മൗനം പാലിക്കുന്നു. വിഷാംശം നിറഞ്ഞ പഴങ്ങളും മലിന ജലവും ഐസും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ജൂസ് കുടിച്ചാല്‍ വയറിളക്കം, കോളറ തുടങ്ങിയ മാരക രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പും ഇത്തരക്കാര്‍ അവഗണിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.