Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദേവിയാര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 09:30 pm IST
inIdukki

അടിമാലി: ജലനിധി പദ്ധതിയില്‍പ്പെടുത്തി അടിമാലി പഞ്ചായത്ത് നടപ്പിലാക്കിവരുന്ന ദേവിയാര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.സംഭവത്തിന് പിന്നില്‍ അട്ടിമറിയെന്ന് ഗുണഭോക്താക്കള്‍. ഗുണഭോക്താക്കള്‍ പദ്ധതി നടപ്പിലാക്കുന്ന ജലനിധി അധികൃതരെയും ഗ്രാമ പഞ്ചായത്തിനെയും വിവരമറിയിച്ചെങ്കിലും ഇവര്‍  പൊലീസില്‍ പരാതി നല്‍കാതെ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. 90 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 18,19 വാര്‍ഡുകളിലെ 310 ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.ഗുണഭോതൃ വിഹിതമായി 1023000 രൂപ ഗുണഭോക്താക്കള്‍ അടച്ചശേഷമാണ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം തുടക്കമായത്.കോളനിപാലത്ത് വലിയ കുളം നിര്‍മ്മിക്കുകയും ഒന്നരകിലോമീറ്റര്‍ മാറി മലമുകളായ മുനിയറച്ചാലില്‍ കൂറ്റന്‍ ടാങ്കും നിര്‍മ്മിച്ച ശേഷം കുറ്റമറ്റ രീതിയില്‍ പൈപ്പ് ലൈനിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്നതിനിടെയാണ് ടാങ്കിന് 50 മീറ്റര്‍ ചുറ്റളവില്‍ പൈപ്പ് ലൈനുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.ഇരുമ്പ് ബോള്‍ട്ടും പശയും ഉപയോഗിച്ച് ബലവത്തായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും വെല്‍ഡിംഗ് നടത്തിയ പൈപ്പുകള്‍ യോജിപ്പിച്ച സ്ഥലങ്ങലുമാണ് നശിപ്പിച്ചത്.ടാങ്കിലേക്ക് വെളളം കൊണ്ടുവരുന്ന പൈപ്പ് ലൈനും ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനുമാണ് നശിപ്പിച്ചത്.ചില നാട്ടുകാര്‍ പദ്ധതിക്കെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു.അടിമാലി പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെളള വിതരണ പദ്ധതികളിലൊന്നുമാണിത്.കടുത്ത കുടിവെളള ക്ഷാമം നേരിടുന്ന ദേവിയാര്‍കോളനി,കോളനിമുക്ക്,നാല്‌സെന്റ് കോളനി,മുനിയറച്ചാല്‍ മേഖലയിലെ മുഴുവന്‍ ജനങ്ങളുടെയും കുടിവെളളക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്.ഈ മാസം ഉദ്ഘാടനം നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം.സാമൂഹ്യ വിരുദ്ധര്‍ പൈപ്പ് ലൈന്‍ നശിപ്പിച്ചത് സംബന്ധിച്ച് പൊലീസ് അന്വേഷണം വേണമെന്നും കുറ്റക്കാരെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കണമെന്നും ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.