Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വകാര്യ സ്‌കൂള്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 08:58 pm IST
in Alappuzha

എടത്വാ: ഇന്‍ക്രിമെന്റ് ആവശ്യപെട്ട സ്വകാര്യ സ്‌കൂള്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. എടത്വയിലെ സ്വകാര്യ ഇഗ്ലീഷ് മീഡിയം സ്‌കൂളിലെ 12 ഓളം അധ്യാപകരേയും അനധ്യാപകരേയുമാണ് മാനേജ്‌മെന്റ് അകാരണമായി പിരിച്ചുവിട്ടത്.

എല്‍കെജി, യുകെജി, എല്‍പി, യുപി, ഹൈസ്‌കൂള്‍ അധ്യാപകര്‍, മ്യൂസിക്, കമ്പ്യൂട്ടര്‍, സ്‌പോര്‍ട്‌സ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ് എന്നിവരെയാണ് പിരിച്ചുവിട്ടവരില്‍പെടുന്നു. പത്തു മുതല്‍ പതിനെട്ട് വര്‍ഷം വരെ സേവനം അനുഷ്ഠിച്ചുവന്നവരും പഞ്ചായത്തില്‍ തൊഴില്‍കരം അടക്കുന്നവരുമാണ് മാനേജുമെന്റ് നടപടിയെടുത്ത അധ്യാപകര്‍. ഇഗ്രിമെന്റ് ആവശ്യപെട്ട് അധ്യാപകര്‍ കുറേനാളുകളായി സമരത്തിലായിരുന്നു.

2,500 രൂപ വീതം കഴിഞ്ഞ നാലുമാസത്തെ ഇന്‍ക്രിമെന്റ് മാനേജുമെന്റ് അനുവദിച്ചെങ്കിലും സമരത്തില്‍ പങ്കെടുത്തവരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ കുറവാണെന്ന കാരണം പറഞ്ഞ് മാര്‍ച്ച് 30ന് പിരിഞ്ഞുപോകണമെന്നായിരുന്നു അധ്യാപകര്‍ക്ക് നല്‍കിയ നോട്ടീസ്. മാനേജുമെന്റ് നല്‍കിയ നോട്ടിസ് പലരും കൈപ്പറ്റിയില്ല. തുച്ഛമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് ഇഗ്രിമെന്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. ആയിരത്തിലേറെ വിദ്യാര്‍ത്ഥികളും 32 അധ്യാപകരുമുള്ള ഹയര്‍ സെക്കന്ററി ഇഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഇതുവരെ ഇന്‍ക്രിമെന്റ് നല്‍കിയിരുന്നില്ലന്നാണ് സമര അനുകൂലികള്‍ പറയുന്നത്.

ഇന്നലെ രാവിലെ പത്തിന് സ്‌കൂള്‍ കവാടത്തിന് മുമ്പില്‍ നടന്ന പ്രതിഷേധ സമരത്തില്‍ 23 ഓളം അധ്യാപകര്‍ പങ്കെടുത്തു. സമരക്കാരുമായി മാനേജുമെന്റ് ചര്‍ച്ചക്ക് തയ്യാറാകാത്തത് കാരണം സമരം ശക്തമാക്കാനാണ് പ്രതിഷേധ സമരക്കാരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.