Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിതരണ ലൈന്‍ ചോര്‍ച്ച; തലവടിയില്‍ കുടിവെള്ള വിതരണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 08:02 pm IST
in Alappuzha

എടത്വാ: ജലവിതരണ ലൈനില്‍ വ്യാപക ചോര്‍ച്ച. തലവടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം പൂര്‍ണമായി നിലച്ചു. ജനപ്രതിനിധികളും പ്രദേശവാസികളും നിരന്തരം പതാതി നല്‍കിയിട്ടും എടത്വാ ജല അതോറിറ്റിക്ക് അനങ്ങാപ്പാറ നയം.

ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ കടന്നുപോകുന്ന തലവടി വെള്ളക്കിണറിന് സമീപം ജങ്ഷന്‍ വാല്‍വ് ഉള്‍പെടെ പ്രദേശത്തെ പത്തിലേറെ സ്ഥലങ്ങളിലാണ് പൈപ്പ് ലൈന്‍ ചോര്‍ച്ച. ജങ്ഷന്‍ വാല്‍വിന്റെ ചോര്‍ച്ച കാരണം എടത്വാ പ്രദേശങ്ങളിലും ഭാഗികമായി കുടിവെള്ളം മുട്ടിയിരിക്കുകയാണ്. ചോര്‍ച്ച അടക്കാത്ത അധികൃതര്‍ പാഴാകുന്ന ശുദ്ധജലം സമീപത്തെ ഇടത്തോട്ടിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷായ പ്രദേശത്ത് ആഴ്ചകളായി ശുദ്ധജലം പാഴാകുന്നത് കണ്ടിട്ടും നടപടി സ്വീകരിക്കാതെ വന്നതോടെ ജനപ്രതിനിധികള്‍ അതോറിറ്റി ഓഫീസില്‍ പലതവണ പരാതി നല്‍കിയിരുന്നു. കൂടാതെ മാധ്യമങ്ങള്‍ വഴിയും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാല്‍വിന്റെ ചോര്‍ച്ച പരിഹരിക്കാതെ എടത്വാ ഭാഗങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താന്‍ സാധിക്കില്ല. പ്രധാന ലൈനിലെ ചോര്‍ച്ച കൂടാതെ ഉള്‍പ്രദേശങ്ങളിലെ ഒട്ടുമിക്ക പൈപ്പ് ലൈനുകളും, ടാപ്പുകളും പൊട്ടി ശുദ്ധജലം പാഴാകുകയാണ്. തലവടി എകെജി ജങ്ഷന് സമീപം, ഷാപ്പ്പടി നേതാജി റോഡില്‍ മാമൂട്ടി പാലത്തിന് സമീപം അഞ്ച് സ്ഥലങ്ങളില്‍, വിശ്വഹിന്ദ് പരിഷത്ത് കാര്യാലയത്തിന് മുന്‍വശം, കുരിയിക്കല്‍ ബംഗ്ലാവിന് സമീപം, മരങ്ങാട്ടുമഠം കലുങ്കിന് സമീപം, എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് മുന്‍വശം എന്നിവിടങ്ങളില്‍ പൈപ്പ് ലൈന്‍ പൊട്ടിയും, തലവടി ഗവ. ഹൈസ്‌കൂള്‍ റോഡിലെ ടാപ്പ് പൊട്ടിയുമാണ് ശുദ്ധജലം പാഴാകുന്നത്.

പാഴാകുന്ന ജലം എടത്വാ, തലവടി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകുമെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം എടത്വായില്‍ എത്തിയ തിരുവല്ല എക്‌സിക്യൂട്ടിവ് എന്‍ജിനിയറെ നേരില്‍ കണ്ട് തലവടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അജിത്ത്കുമാര്‍ പിഷാരത്ത് പരാതിപ്പെട്ടിരുന്നു.

വിതരണ ലൈനിലെ ചോര്‍ച്ചയെക്കുറിച്ച് അന്വഷിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് എന്‍ജിനിയര്‍ ഉറപ്പ് നല്‍കിയെങ്കിലും ചോര്‍ച്ച അടയ്‌ക്കാന്‍ ഇതുവരെ നടപടിയായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.