Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൊടിക്കുണ്ട് സ്‌ഫോടനം : നഷ്ട പരിഹാരം റവന്യൂ സെക്രട്ടറി അന്വേഷിക്കും : വീട്ടുടമയേയും വാടകക്കാരിയേയും പ്രതിചേര്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 10:29 pm IST
inKannur

കണ്ണൂര്‍: പൊടിക്കുണ്ടില്‍ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് വന്‍നാശനഷ്ടമുണ്ടായ സംഭവത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച കണക്കെടുപ്പ് റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം അന്വേഷിച്ച് കണ്ടെത്തും. അതേസമയം സംഭവത്തില്‍ വീട്ടുടമയേയും വാടകക്കാരിയേയും പ്രതിചേര്‍ത്ത് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചതായും അറിയുന്നു. നഷ്ടപരിഹാരം സംബന്ധിച്ച പ്രാഥമിക പരിശോധനയില്‍ നാമമാത്രമായ നഷ്ടം മാത്രമാണ് ജില്ലാതല റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം കണ്ടെത്തിയിരുന്നത്. സ്‌ഫോടനത്തില്‍ തകര്‍ന്ന സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ച വീടിനു മാത്രം ഒരു കോടിയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നിരിക്കെ കേവലം 99 ലക്ഷം രൂപ മാത്രമായിരുന്നു നഷ്ടമായി കണ്ടെത്തിയത്. ഇതിനെതിരെ പ്രദേശവാസികള്‍ മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ സെക്രട്ടറി നേരിട്ടെത്തി നഷ്ടം കണ്ടെത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സ്‌ഫോടനം നടന്നയുടന്‍ വീട്ടുടമക്കും വാടകക്കാരിക്കുമെതിരെ കേസെടുക്കാതെ സ്‌ഫോടക വസ്തു ശേഖരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യുവാവിനെ മാത്രം പ്രതിചേര്‍ത്തത് പ്രദേശവാസികളില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുടമയേയും വാടകക്കാരിയേയും പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇരുവര്‍ക്കുമെതിരെ കേസെടുക്കാതിരുന്നാല്‍ സ്‌ഫോടന സംഭവവുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്താത്ത സ്ഥിതിയാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അറസ്റ്റിലായ അനൂപ് മാലിക്കിനെതിരെ മാത്രം ആദ്യഘട്ടം കേസെടുത്തതിനു പിന്നിലും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. പണ്ട് രണ്ടുതവണ സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടും ചില ഭരണകക്ഷി നേതാക്കളുടെ സഹായത്തോടെ രക്ഷപ്പെട്ട രീതിയില്‍ ഇപ്പോള്‍ സ്‌ഫോടനം നടന്ന കെട്ടിടവുമായി യാതൊരു ബന്ധവുമില്ലാത്ത അനുമാലികിന് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതുണ്ടാക്കുകയായിരുന്നു ഇയാളുടെ പേരില്‍ മാത്രം കേസെടുത്തതു വഴി ലക്ഷ്യവെച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

സ്‌ഫോടനം നടന്നയുടന്‍ സ്‌ഫോടനം നടന്ന പ്രദേശം സീല്‍ ചെയ്യാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സീല്‍ ചെയ്യാത്തതു കൊണ്ടുതന്നെ പ്രദേശത്തെ അപകടാവശിഷ്ടങ്ങളെല്ലാം വ്യക്തമായ അന്വേഷണം നടക്കും മുമ്പ് പ്രദേശത്ത് നിന്നും നീക്കം ചെയ്തു കഴിഞ്ഞു. ഇത് കേസുമായി ബന്ധപ്പെട്ട് ആവശ്യമായ തെളിവുകള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.