Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അരങ്ങം ഹിന്ദുമേളക്ക് ഇന്ന് തുടക്കമാകും: സമാപന സമ്മേളനത്തില്‍ കേന്ദ്രന്ത്രി സദാനന്ദഗൗഡ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 09:33 pm IST
inKannur

ആലക്കോട്: വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആലക്കോട് വെച്ച് നടത്തപ്പെടുന്ന പത്താമത് അരങ്ങം ഹിന്ദുമേളക്ക് ഇന്ന് തുടക്കമാരും. 10 ദിവസം നീണ്ടു നില്‍ക്കുന്ന മേളയോടനുബന്ധിച്ച് വിവിധ ആധ്യാത്മിക-സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 3 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ പങ്കെടുക്കും. ഇന്ന് രാവിലെ 9 മണിക്ക് ആലക്കോട് ടൗണിലെ രാജാ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെയാണ് ഹിന്ദുമേളക്ക് തുടക്കമാവുക. തുടര്‍ന്ന് അരങ്ങം മഹാദേവ ക്ഷേത്രത്തില്‍ നിന്നും ക്ഷേത്ര മൈതാനിയില്‍ സജ്ജമാക്കിയ പിആര്‍ രാമവര്‍മ്മരാജ നഗറിലേക്ക് ദീപപ്രയാണം, 9.30 ന് പതാകയുയര്‍ത്തല്‍ എന്നിവ നടക്കും. തുടര്‍ന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം എം.ജി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സ്വാമി സാധു വിനോദന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രവീണ്‍ കോടോത്ത് പ്രഭാഷണം നടത്തും. ടി.എസ്.ജയരാജന്‍, കുമാരി വര്‍മ്മ, ടി.രാജേഷ്, സി.കെ.ജി മാസ്റ്റര്‍, പി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. അരങ്ങം ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍, ശാന്തിമാര്‍, ആദ്യകാല കഴകം ശങ്കരമാരാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. നാളെ വൈകുന്നേരം 6 ന് സ്വാമി തത്വാനന്ദ സരസ്വതി പ്രഭാഷണം നടത്തും. ബി.ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. രാത്രി 7.30 ന് സംഗീത സദസ്സ് നടക്കും. 27 ന് വൈകുന്നേരം പ്രഭാഷണ സദസ്സ്, തുടര്‍ന്ന് കരോക്കെ ഗാനമേള, 28 ന് വൈകുന്നേരം 7 ന് പി.എസ്.മോഹനന്‍ കൊട്ടിയൂര്‍, 28 ന് സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 29 ന് രാത്രി 7.30 മുതല്‍ ഹാര്‍മോണിയം കച്ചേരി, ഭജന, 30 ന് സ്വാമി വിശ്വാനന്ദ സരസ്വതിയുടെ പ്രഭാഷണം, സംഗീത സദസ്സ്, ഫയര്‍ ബാന്റ് ഡാന്‍സ്, 31 ന് രാത്രി 7.30 ന് പുല്ലാങ്കുഴല്‍ നാദലയം, ഏപ്രില്‍ 1 ന് രാവിലെ 10 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, വൈകുന്നേരം 6 മണിക്ക് ഡോ.പ്രിയദര്‍ശന്‍ ലാലിന്റെ പ്രഭാഷണം, 7.30 ന് വയലിന്‍ കച്ചേരി, 2 ന് രാവിലെ 9.30 ന് തിരുവാതിര എന്നിവ നടക്കും. തുടര്‍ന്ന് നടക്കുന്ന മാതൃസംഗമം പി.കെ.ഗിരിജാമണി ടീച്ചറുടെ അധ്യക്ഷതയില്‍ സ്വാമിനി പ്രേംവൈശാലി ഉദ്ഘാടനം ചെയ്യും. മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി.രമ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 1.30 ന് നടക്കുന്ന ഹിന്ദു സ്വാഭിമാന സമ്മേളനത്തില്‍ വി.കെ.വിശ്വനാഥന്‍, പി.കെ.കരുണാകരന്‍, പി.ചെമ്മരന്‍, പി.എന്‍.മണി, പി.ജി.സതി, പി.ടി.ഗോപി, ശിവദാസ് പാലത്തൂര്‍, ടി.കെ.ജനാര്‍ദ്ദനന്‍, കെ.പി.വേണു, വി.പി.ദാസന്‍, സി.ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 5 മണിക്ക് മുളപ്ര കക്കറക്കാവ് സമരസേനാനികളെ ആദരിക്കും. സമാപന ദിവസമായ 3 ന് രാവിലെ 9 മണിക്ക് നടക്കുന്ന യദിപൂജയില്‍ 12 ഒളം സന്യാസിശ്രേഷ്ഠന്മാരെ ആദരിക്കും. 10 മണിക്ക് നടക്കുന്ന പ്രഭാഷണ സദസ്സില്‍ സ്വാമി വേദാനന്ദ സരസ്വതി, സ്വാമി ദര്‍ശനാനന്ദ സരസ്വതി, പ്രൊഫ.ടോണി മാത്യു എന്നിവര്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് 1.30 ന് രാഗ സംഗീത സമന്വയം, 3.30 ന് സിയാച്ചിനില്‍ വീരമൃത്യു വരിച്ച ധീരസൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ചുള്ള അമര്‍ ജവാന്‍ പരിപാടി, കാര്‍ഗില്‍ സമരപോരാളി മനേഷ് ഉദ്ഘാടനം ചെയ്യും. 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. അജിത്ത് രാമവര്‍മ്മ അധ്യക്ഷത വഹിക്കും. എ.ഗോപാലകൃഷ്ണന്‍, സി.മോഹനന്‍, കൊയ്യം ജനാര്‍ദ്ദനന്‍, മോഹനന്‍ ആലയില്‍ത്താഴ എന്നിവര്‍ സംസാരിക്കും. പ്രമുഖ അനൗണ്‍സര്‍ കരിവെള്ളൂര്‍ രാജനെ ചടങ്ങില്‍ ആദരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.