Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തില്‍ ജനങ്ങളെ കൊള്ളയടിച്ച ഇടതു-വലതു മുന്നണികള്‍ക്കെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കെ.രഞ്ചിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 10:55 pm IST
in Kannur

പാനൂര്‍: കേരളത്തെ കട്ടുമുടിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരെയുളള ജനവികാരം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാനകമ്മറ്റി അംഗം കെ.രജ്ഞിത്ത് പറഞ്ഞു.—ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്റര്‍ക്കും, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശിനും പാനൂരില്‍ നല്‍കിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.—രാജ്യത്ത് തിരഞ്ഞെടുപ്പ് സംജാതമാകുമ്പോള്‍ അസഹിഷ്ണുത എന്ന കുതന്ത്രവുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തു വരികയാണ്.—ഡല്‍ഹി, ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഇത്തരം തറവേലകളുമായാണ് ഇരുകൂട്ടരും രംഗത്തുവന്നത്.—16-ാംലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനെയും, സിപിഎമ്മിനെയും രാജ്യം ബഹിഷ്‌ക്കരിച്ചു വരികയാണ്.—അതു കേരളത്തിലും ആവര്‍ത്തിക്കും. രാജ്യദ്രോഹികളും, രാജ്യസ്‌നേഹികളും തമ്മിലുളള പോരാട്ടമാണ് നിലവില്‍ രാജ്യത്തുളളത്.—സംഘപ്രസ്ഥാനങ്ങള്‍ രാജ്യത്തിനു വേണ്ടി നിലകൊളളുമ്പോള്‍ പാര്‍ലമെന്റ് അക്രമണകേസില്‍ തൂക്കികൊന്ന അഫ്‌സല്‍ഗുരുവിനു വേണ്ടി മറ്റൊരു ചേരി ഇവിടെ പ്രവര്‍ത്തിക്കുകയാണ്.—രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.—അതു തുടരുക തന്നെ ചെയ്യും.—1994 ജനുവരി 24ന് സിപിഎം നരാധമന്‍മാര്‍ ഇരുകാലുകളും വെട്ടിയെടുത്ത നൊമ്പരപ്പെടുത്തുന്ന വ്യക്തിത്വമാണ് നമ്മുടെ സാരഥി സദാനന്ദന്‍ മാസ്റ്റര്‍.—സിപിഎം അക്രമരാഷ്‌ട്രീയത്തിനെതിരെ പോരാടാന്‍ എന്തുകൊണ്ടും അര്‍ഹനായ സദാനന്ദന്‍ മാസ്റ്ററെ കൂത്തുപറമ്പിലെ വോട്ടര്‍മാര്‍ സ്വീകരിക്കുമെന്ന് ഉറപ്പാണ്.—വിജയം സുനിശ്ചിതമാക്കാന്‍ മുഴുവനാളുകളും രംഗത്തുണ്ടാവണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.—

കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ യുഡിഎഫുമായി രഹസ്യധാരണയാണ് സിപിഎം ഉണ്ടാക്കിയിരിക്കുന്നതെന്ന് ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു.—

ഭരിക്കാനായുളള മത്സരത്തിനാണ് ഇക്കുറി ബിജെപിയുടെ പോരാട്ടമെന്ന് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു.—കൂത്തുപറമ്പിന്റെ സമഗ്രവികസനമാണ് ലക്ഷ്യം.—അന്നം, വെളളം, മണ്ണ് തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് ബിജെപി ഉയര്‍ത്തി പിടിക്കുന്നത്.—ഈ നാടിന്റെ ശാന്തിയും, സമാധാനവും പുലരാന്‍, അഴിമതി തുടച്ചു നീക്കാന്‍ ബിജെപിയെ ഭരണത്തിലേറ്റാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.—കെ.കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍, വി.പി.ബാലന്‍ മാസ്റ്റര്‍, മോഹനന്‍ മാനന്തേരി, കെ.കാര്‍ത്തിക തുടങ്ങിയവര്‍ സംസാരിച്ചു. കെകെ.ധനജ്ഞയന്‍ സ്വാഗതം പറഞ്ഞു.—സി.സദാനന്ദന്‍മാസ്റ്ററേയും, പി.സത്യപ്രകാശിനെയും വിവിധ കമ്മറ്റികള്‍ക്കു വേണ്ടി നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി.—തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.