Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാമ്പു കടിയേറ്റ യുവാവു മരിച്ചത് 108 ആംബുലന്‍സ് സേവനം ലഭിക്കാത്തതിനാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 08:48 pm IST
inAlappuzha

ചേര്‍ത്തല: 108 ആംബുലന്‍സിന്റെ സേവനം യഥാസമയം ലഭിച്ചില്ല, പാമ്പുകടിയേറ്റ യുവാവു മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 15-ാം വാര്‍ഡ് മുട്ടത്തിപ്പറമ്പ് കാട്ടിപറമ്പില്‍ ഔസേപ്പിന്റെ മകന് ആന്റണി (സാലിച്ചന്‍ 39) ആണ് മരിച്ചത്. വിദഗ്‌ദ്ധചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നതിന് വൈകിയതാണ് മരണ കാരണമായതെന്നാണ് വിമര്‍ശനം. ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സിന്റെ സേവനമാണ് ലഭിക്കാതിരുന്നത്. നഗരത്തിലെ കുപ്പി കവലയ്‌ക്ക് സമീപത്തെ ഇടവഴിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സാലിച്ചന് പാമ്പു കടിയേറ്റത്. ഉടനടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

അടിയന്തരമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഏറെ സമയം പാഴായി. ഈസമയം ആശുപത്രിവളപ്പില്‍ 108 ആംബുലന്‍സ് ഉണ്ടായിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും, ജീവനക്കാരും പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആംബുലന്‍സ് വിട്ടുനല്‍കാന്‍ ചുമതലക്കാര്‍ തയാറായില്ല. തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടവര്‍ക്ക് ജില്ല വിട്ടുപോകന്‍ ആംബുലന്‍സ് അനുവദിക്കില്ലെന്ന മറുപടി ലഭിച്ചത്.

തുടര്‍ന്ന് ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കു ശേഷമാണ് താലൂക്കാശുപത്രിയിലെ പഴയ ആംബുലന്‍സില്‍ രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകളടക്കം കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിലേക്കു ഇയാളെ കൊണ്ടുപോയത്. സംഭവം വിവാദമാകുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് അനുവദിക്കാന്‍ അരമണിക്കൂറിന് ശേഷം അധികാരികള്‍ തയാറായെങ്കിലും ഈസമയം ചേര്‍ത്തലയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചിരുന്നു. 108 ആംബുലന്‍സിന്റെ സേവനവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.