Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദന്തല്‍ കോളേജിന് അംഗീകാരം നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 07:32 pm IST
inAlappuzha

ആലപ്പുഴ: അംഗീകാരം നഷ്ടപ്പെട്ട ആലപ്പുഴ ഗവണ്‍മെന്റ് ദന്തല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നത് ആശങ്കയോടെ. നൂറോളം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഇവിടെ പഠനം നടത്തുന്നത്. ആവശ്യത്തിന് അടിസ്ഥാന സൗകര്യമോ വിദ്യാര്‍ത്ഥികള്‍ക്കിരിക്കാനുളള കസേരകളോ മതിയായ അധ്യാപകരോ ഇല്ലാതെ 2014ല്‍ ആണ് സര്‍ക്കാര്‍ വണ്ടാനത്ത് ദന്തല്‍കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പ്രതിവര്‍ഷം 50 വിദ്യാര്‍ത്ഥികള്‍ക്ക് വീതമാണ് പ്രവേശനമെങ്കിലും ആദ്യവര്‍ഷം 45 ഉം അടുത്തവര്‍ഷം 48 ഉം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. എന്‍ട്രന്‍സ് പരീക്ഷയെഴുതി ഉന്നത മാര്‍ക്ക് നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തര്‍ക്കും ഇവിടെ പ്രവേശനം നേടാനായത്.

എന്നാല്‍ സ്വന്തമായി കെട്ടിടമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കോളേജില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്ന ഇന്ത്യന്‍ ദന്തല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. പുതുതായി കോളേജ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം തികയും മുന്‍പേ അംഗീകാരം റദ്ദുചെയ്യുണമെന്ന് കാട്ടി ഇന്ത്യന്‍ ദന്തല്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ കൈമാറി.

തുടര്‍ന്ന് അവശ്യം വേണ്ട യന്ത്രോപകരണങ്ങളും കസേരകളും വാങ്ങി പ്രവര്‍ത്തനം തുടരുന്നതിനിടെ അടുത്ത അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് ദന്തല്‍ കൗണ്‍സില്‍ നല്‍കിയത്. പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കെന്ന പേരില്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി പണികഴിപ്പിച്ച കെട്ടിടത്തിലാണ് ദന്തല്‍ കോളേജ് തുടങ്ങിയത്.

ഉടന്‍ ദന്തല്‍ കോളേജിനായി കെട്ടിടം നിര്‍മ്മിച്ച് അതിലേക്ക് പ്രവര്‍ത്തനം മാറ്റുമെന്നും നിലവിലുളള കെട്ടിടം പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഉടന്‍ വിട്ടുനല്‍കുമെന്നുമായിരുന്നു വാഗ്ദാനം. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് സമീപം 5 ഏക്കര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും കെട്ടിടനിര്‍മ്മാണം എങ്ങുമെത്തിയില്ല. കെട്ടിട സൗകര്യങ്ങളുടെ അപര്യാപ്തയ്‌ക്ക് പുറമേ ആവശ്യമായ അധ്യാപകരുടെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിനും ആരോഗ്യവകുപ്പ് ശ്രമിച്ചില്ല.

ഇതിനിടെ പുതിയ കോളേജ് കെട്ടിടം നിര്‍മ്മിച്ച് ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്നും ഉറപ്പ് നല്‍കി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കെട്ടിട നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതും, പുതിയ അധ്യാപക- അനധ്യാപക തസ്തിക രൂപീകരിച്ച് നിയമനം നടത്താന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ കൈക്കൊളളാത്തതും ഭീതിയോടെയാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.