Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെരഞ്ഞെടുപ്പ്: എക്‌സൈസ് പരിശോധന ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 10:01 pm IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനുളള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം എക്‌സൈസ് വകുപ്പ് ഊര്‍ജ്ജിതമാക്കി. കണ്ണവം തുടങ്ങിയ വന മേഖലകളില്‍ പരിശോധന, കര്‍ണ്ണാടക സംസ്ഥാന അതിര്‍ത്തികളിലും മാഹി അതിര്‍ത്തികളിലും പട്രോളിങ്ങും വാഹനപരിശോധനയും ശക്തമാക്കി. സാധനങ്ങള്‍ കയറ്റിവരുന്നതുള്‍പ്പെടെയുളള കണ്ടെയിനര്‍ ലോറികളില്‍ പരിശോധന നടത്തുന്നുണ്ട്. മദ്യഷാപ്പുകളില്‍ നിന്നും നിരന്തരം സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് ഗവ.ലാബില്‍ പരിശോധനക്ക് അയക്കുന്നുണ്ട്.

ഗോവ, കര്‍ണ്ണാടക മദ്യം ട്രെയിന്‍വഴി കടത്തിക്കൊണ്ടുവരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിനുകളിലും റെയില്‍വെസ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആര്‍.പി.എഫിന്റെ സഹായത്തോടെ ട്രെയിനുകളിലും സ്റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സംശയകരമായ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. റെയിഡുകളും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

സ്പിരിറ്റ്, മയക്കുമരുന്ന് എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂം, എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, അസി.എക്‌സൈസ് കമ്മീഷണര്‍ ഓഫീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ്, സര്‍ക്കിള്‍ ഓഫീസുകള്‍, റെയിഞ്ച് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അറിയിക്കാമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കുന്നതും സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ നല്‍കും.

ഡിവിഷണല്‍ കണ്‍ട്രോള്‍ റൂം (അസി.എക്‌സൈസ് കമ്മീഷണര്‍ ഓഫീസ്)- 04972749500, ഡെപ്യൂട്ടി .എക്‌സൈസ് കമ്മീഷണര്‍ ഓഫീസ്, കണ്ണൂര്‍-0498 2706698, അസി. എക്‌സൈസ് കമ്മീഷണര്‍, കണ്ണൂര്‍ 0497 2749500, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍-9400069693, സര്‍ക്കിള്‍ ഓഫീസ്, കണ്ണൂര്‍-0497 2749973, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, 9400069698, സ്‌പെഷ്യല്‍ സ്‌ക്വാഡ്, കണ്ണൂര്‍: 0497 2749500, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍-9400069701, റെയിഞ്ച് ഓഫീസ് കണ്ണൂര്‍-04972 749971, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, പാപ്പിനിശ്ശേരി- 0497 2789650, 9400069702, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ-9400069695, സര്‍ക്കിള്‍ ഓഫീസ്, തളിപ്പറമ്പ്-04602 201020, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ-9400069704, റെയിഞ്ച് ഓഫീസ് തളിപ്പറമ്പ-04602 203960, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്,ആലക്കോട്-04602256797, 9400069705, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, ശ്രീകണ്ഠപുരം-04602232697, 9400069706, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, പയ്യന്നൂര്‍-04985 202340, 9400069703, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കൂത്തുപറമ്പ്-04902 362103, 9400069696, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, തലശ്ശേരി-04902 359808, 9400069712, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, കൂത്തുപറമ്പ്-04902 365260, 9400069707, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, മട്ടന്നൂര്‍-04902 473660, 9400069709, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, ഇരിട്ടി-04902 494666, 9400069710, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, പേരാവൂര്‍ – 04902 446800, 9400069708, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പിണറായി-9400069711, റെയിഞ്ച് ഓഫീസ് പിണറായി-04902 383050, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ന്യൂമാഹി-04902 335000, എക്‌സൈസ് ചെക്ക് പോസ്റ്റ്, കൂട്ടുപുഴ-04902 421441, 9400069713.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.