Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വായനയുടെ വിശാലലോകവുമായി വി.ആര്‍. നായനാര്‍ സ്മാരക ലൈബ്രറി തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 02:40 pm IST
in Kozhikode

കോഴിക്കോട്: ചെറുവറ്റയിലെയും പരിസര പ്രദേശങ്ങളിലെയും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വായനയുടെ വിശാലമായ ലോകം തുറന്നിട്ട് സേവാഭാരതി ബാലികാസദനത്തിലെ വി.ആര്‍. നായനാര്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു. ബാലികാസദനത്തിലെ അന്തേവാസികള്‍ക്ക് പുറമെ സമീപപ്രദേശങ്ങളിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ലൈബ്രറിയുടെ പ്രയോജനം ലഭിക്കും. സ്ത്രീകളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പ്രധാന ചിത്രങ്ങള്‍, 2500ഓളം പുസ്തകങ്ങള്‍ എന്നിവയെല്ലാം ലൈബ്രറിയിലുണ്ട്.

ഇന്നലെ വൈകീട്ട് ബാലികാസദനത്തിന്റെ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നടന്‍ ദേവന്‍ ബാലികാസദനത്തിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് ദേവന്‍ ഉദ്ഘാടനപ്രസംഗം ആരംഭിച്ചത്. സേവാഭാരതി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലികാസദനം പ്രസിഡന്റ് ടി. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

എരഞ്ഞിപ്പാലം നായനാര്‍ ബാലികാസദനത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അമ്മിണിഅമ്മയെ പി.വി. ഹേമലത ചന്ദ്രന്‍ പൊന്നാടയണയിച്ച് ആദരിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, വി.ആര്‍. നായനാര്‍ അനുസ്മരണപ്രഭാഷണം നടത്തി. സേവാഭാരതി ജില്ലാപ്രസിഡന്റ് ഡോ. പി. രാമകൃഷ്ണന്‍ ദേവന് ഉപഹാരം സമ്മാനിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്‍ മഹിപാല്‍, എല്‍ഐസി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പി.രാധാകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, വി.ആര്‍. നായനാര്‍ സ്മാരകസമിതി സെക്രട്ടറി സുകുമാര്‍ കൂടാളി, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഷാജകുമാര്‍, ടി.വി. പ്രബിതകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാലികാസദനം സെക്രട്ടറി സി.ഗംഗാധരന്‍ സ്വാഗതവും സേവാഭാരതി സെക്രട്ടരി വി. ദയാനന്ദന്‍ നന്ദിയും പറഞ്ഞു. ശ്രീലതയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിച്ച സംഗീതസപര്യയൂം അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.