Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മോചനമില്ലാതെ ചാരുംമൂടിന്റെ വികസന സ്വപ്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 08:37 pm IST
inAlappuzha

ചാരുംമൂട്: കടലാസിലുറങ്ങുന്ന ചാരുംമൂടിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പുതിയതായി അധികാരമേറ്റ ഗ്രാമ പഞ്ചായത്തധികാരികള്‍ നടപടിയെടുക്കണമെന്നാവശ്യമുയരുന്നു. മാറി മാറി വരുന്ന ഭരണസമിതികളെല്ലാം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ചാരുംമൂടിനെ അവഗണിക്കുന്നതായാണ് വര്‍ഷങ്ങളായി കണ്ടുവരുന്ന കാഴ്ച.

കായംകുളം-പുനലൂര്‍ റോഡിന്റെയും കൊല്ലം തേനി ദേശീയപാതയുടെയും സംഗമ സ്ഥാനമാണ് ചാരുംമൂട്. ചുനക്കര, താമരക്കുളം, നൂറനാട് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ചേരുന്ന പ്രദേശം കൂടിയാണ്. മൂന്നു പഞ്ചായത്തുകളും നഗരത്തിന്റെ വികസനത്തിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണവസ്ഥ. നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടെ ബസ്സ്റ്റാന്‍ഡ് സ്ഥാപിക്കണമെന്നാവശ്യത്തിന് പഴക്കമേറെയാണ്. ജംഗ്ഷനില്‍ ഗതാഗത കുരുക്ക് പതിവ് സംഭവമാണ്.

യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സംവിധാനങ്ങളുമില്ല. ജംഗ്ഷന് വടക്കുഭാഗത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമുള്ള ഈ ടോയ് ലെറ്റും നോക്കുകുത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഗതാഗത നിയന്ത്രിക്കുന്നതിനായി പോലീസ് സേവനം നിരീക്ഷണ ക്യാമറ എന്നിവ സ്ഥാപിക്കുമെന്ന് ജനപ്രതിനിധികള്‍ തുടര്‍ച്ചയായി വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. എഇഒ ഓഫീസിനും, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിനും, അഗ്‌നിശമന സേന യൂണിറ്റിനും കെഐപി ഓഫീസ് വളപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ യതിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പറയുന്നു.

ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ചുനക്കര സാമൂഹിക ആരോഗ്യ കേന്ദ്രം ചാരുംമൂട് നഗരത്തിനോടു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള ഇവിടെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് നടപടിയില്ലാത്തത് ഏറെ വിമര്‍ശനത്തിന് ഇടക്കുന്നുണ്ട്.

ജങ്ഷന്റെ നാലു ഭാഗത്തുമുള്ള ബസ്റ്റോപ്പുകള്‍ക്ക് സമീപവും മാലിന്യ കൂമ്പാരങ്ങളാണ്. ജങ്ഷനുകള്‍ക്ക് സമീപമുള്ള ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ തെളിയാത്തതും യാത്രക്കാരെ വലയ്‌ക്കുന്നുണ്ട്. ചാരുംമൂട്ടില്‍ അഗ്‌നിശമന യൂണിറ്റിന്റെ ഓഫീസ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ ഉള്ള ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ചാരുംമൂടിന് ഇന്നേ വരെ അവകാശപ്പെടാനില്ല.

ഇങ്ങനെ മൂന്ന് പഞ്ചായത്തുകളും അവഗണന തുടര്‍ന്നപ്പോള്‍ ചാരുംമൂട് കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരണമെന്നാവശ്യം ഉയര്‍ന്നെങ്കിലും അതും അംഗീകരി ക്കപ്പെട്ടില്ല. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹെഡ് കോട്ടേഴ്‌സ് കൂടിയായ ചാരുംമൂടിന്റെ വികസനം പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലുമൊതുങ്ങുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.