Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എക്‌സൈസ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 05:58 pm IST
in Alappuzha

തുറവൂര്‍: സ്വന്തമായി സ്ഥലമുണ്ടെങ്കിലും കുത്തിയതോട് എക്‌സൈസ് ഓഫീസിനിപ്പോഴും വാടകക്കെട്ടിടം തന്നെ ശരണം. ആദ്യകാലത്ത് കുത്തിയതോട് പോലീസ് സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന ചരക്കു വള്ളങ്ങളില്‍ നിന്ന് നികുതി പരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ചൗക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസ് പിന്നീട് സൗകര്യാര്‍ഥം ദേശീയപാതയ്‌ക്കരികില്‍ പഞ്ചായത്തോഫീസിനു സമീപമുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റി. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്നെങ്കിലും സ്പരിറ്റ് കടത്തുള്‍പ്പടെയുള്ളവ പിടിക്കാന്‍ എളുപ്പമായിരുന്നു.

ഈ കെട്ടിടമൊഴിയാന്‍ സമ്മര്‍ദ്ദമേറിയതോടെ എക്‌സൈസ് അധികൃതര്‍ മറ്റൊരിടം കണ്ടെത്താനായി ശ്രമം തുടങ്ങി. ഒടുവിലാണ് ഉള്‍നാടന്‍ ഗ്രാമ പ്രദേശമായ വളമംഗലത്ത് ഒരു വീട് കണ്ടെത്തിയത്. ഓണം, ക്രസ്തുമസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ സ്പിരിറ്റ് വണ്ടികള്‍ എത്തുമെന്ന് വിവരം ലഭിക്കുമ്പോള്‍ കിലോമീറ്ററുകള്‍ താണ്ടിയാലെ എക്‌സൈസ് സംഘത്തിന് പരിശോധനയ്‌ക്കെത്താന്‍ കഴിയൂ. ഇതുമൂലം പലപ്പോഴും സ്പിരിറ്റ് വാഹനങ്ങള്‍ കടന്നുപോയതിനു ശേഷമേ പരിശോധകര്‍ക്ക് സ്ഥലത്തെത്താന്‍ കഴിയാറുള്ളു.

ദേശീയ പാതയില്‍ നിന്ന് ഏറെ ദൂരത്തല്ലാതെ പഴയ ചൗക്ക പ്രവര്‍ത്തിച്ചിരുന്ന 20 സെന്റ് സ്ഥലം എക്‌സൈസ് വകുപ്പിന് സ്വന്തമായുള്ളപ്പോഴാണ് അസൗകര്യങ്ങള്‍ മാത്രമുള്ള വാടക വീട്ടില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ചൗക്ക നിന്നിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ചാല്‍ വ്യജമദ്യ ലോബികളും കഞ്ചാവു മയക്കു മരുന്ന് സംഘങ്ങളും വിഹരിക്കുന്ന തീരദേശത്തും ദേശീയ പാതയിലും പരിശോധന ശക്തമാക്കാനും അനധികൃത സ്പിരിറ്റ് കടത്തിന് തടയിടാനും കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.