Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യത്തൊഴിലാളികള്‍ വഴിയാധാരം സര്‍ക്കാര്‍ വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 05:51 pm IST
inAlappuzha

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി പുനരധിവാസം സര്‍ക്കാര്‍ കടലാസില്‍ ഒതുക്കി. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പെരുവഴി തന്നെ ശരണം. കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികളെയാണ് പുനരധിവാസം വാഗ്ദാനം നല്‍കി മുഖ്യമന്ത്രി കബളിപ്പിച്ചത്.

കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയിലാണ് ഉടന്‍ പുനരധിവാസം എന്ന വാഗ്ദാനം നല്‍കിയത്. തോട്ടപ്പള്ളി റവന്യൂ പുറമ്പോക്കില്‍ 21 കുടുംബങ്ങളെ ഉടന്‍ പുനരധിവസിപ്പിക്കുമെന്നും ബാക്കി കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. വീടും സ്ഥലവും നഷ്‌പ്പെട്ട 57 കുടുംബങ്ങള്‍ പുറക്കാട് പഞ്ചായത്തില്‍ മാത്രം ഉള്ളപ്പോഴാണ് 21 കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിച്ചു എന്ന പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ ഈ പ്രഖ്യാപനവും നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. നിലവില്‍ പുറക്കാട് ഗവ. ഐടിഐ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിലാണ് പുനരധിവാസം വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ സ്ഥലം മുഴുവന്‍ അളക്കാതെ പ്ലോട്ടുകള്‍ മാത്രം തിരിച്ച് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നു.

ഇത്രനാളായിട്ടും 21 കുടുംബങ്ങളെപ്പോലും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. വീടും സ്ഥലവും നഷ്ടപ്പെട്ട പുറക്കാട് കരിനിവികസന ഏജന്‍സിയില്‍ കഴിഞ്ഞുവരുന്ന ഏഴോളം കുടുംബങ്ങള്‍ മറ്റെവിടെയെങ്കിലും മാറി താമസിക്കുകയോ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കു മാറുകയോ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടു.

പ്രദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരത്തില്‍ പുനരധിവാസം അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കുന്നത്.

അമ്പലപ്പുഴ ഗവ. കോളേജ് കെട്ടിടത്തില്‍ കഴിയുന്ന വികലാംഗ കുടുംബത്തിന്റെ മുറിയിലെ വൈദ്യുതി വിച്ഛേദിച്ചത് ഏറെ വിവാദമായിരുന്നു. ഇപ്പോഴും ഈ കുടുംബത്തിനും പുനരധിവാസം നടപ്പായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.