Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അപൂര്‍വ്വരോഗം സ്ഥിരീകരിച്ചു; ജനം ഭീതീയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 08:59 pm IST
inAlappuzha

ആലപ്പുഴ: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് എന്ന രോഗം ആലപ്പുഴ നഗരത്തിന്റെ കിഴക്കന്‍ പ്രദേശമായ പള്ളാത്തുരുത്തിയില്‍ സ്ഥീരീകരിച്ചതോടെ ജനം ഭീതിയിലായി. പൊതുജലാശയങ്ങള്‍ കുളിക്കുന്നതിനും മറ്റു പ്രാഥമികാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജനവിഭാഗങ്ങളാണ് നഗരത്തിന്റെകിഴക്കന്‍ പ്രദേശങ്ങളിലേറെയും.

ജലത്തില്‍ നിന്നും പകരുന്ന രോഗമാണ് പുതുതായി സ്ഥീരികരിച്ചത്. ഇതോടെ കുളിക്കാന്‍ പോലും ഇടമില്ലാതെയായി ഇവിടുത്തുകാര്‍ക്ക്. പള്ളാത്തുരുത്തി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കടുത്ത പനിയും തലവേദനയും മൂലം കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് എന്ന രോഗം സ്ഥീരികരിച്ചത്. കുട്ടി വെന്റിലറ്ററിലാണ്. കനാലില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് സുഖമില്ലാതെ വന്നതെന്ന് അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുര്‍ന്ന് നടത്തിയ വിദഗ്‌ദ്ധ പരിശോനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മുങ്ങിക്കുളിക്കുന്നതിനിടെ മൂക്കിലൂടെ അമീബ തലച്ചോറിലേക്ക് പ്രവേശിച്ചതായാണ് നിഗമനം. മറ്റ് മെനഞ്ചൈറ്റിസ് രോഗങ്ങളേക്കാള്‍ പെട്ടെന്ന് തലച്ചോറിന് നാശംവരുത്തുന്നതാണ് ഈ രോഗം. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രദേശത്ത് ബോധവത്കരണ ക്ലാസ് നടത്തി. ഡിഎംഒ ഡി. വസന്തദാസ് നേതൃത്വം നല്‍കി. ആരും ഭയക്കേണ്ട കാര്യമില്ലെന്നും വളരെ അപൂര്‍വ്വമായാണ് ഈ രോഗം വരുന്നതെന്നും ഇന്ത്യയില്‍തന്നെ കേവലം പത്തില്‍താഴെ പേര്‍ക്കുമാത്രമാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണ ഈ അമീബിയ അപകടകാരിയാകാറില്ല. കായല്‍ പ്രദേശങ്ങളായ തിരുമല, പള്ളാത്തുരുത്തി, നെഹ്‌റുട്രോഫി പ്രദേശങ്ങളിലാണ് ഇന്നലെ ആരോഗ്യവകുപ്പ് സന്ദര്‍ശനം നടത്തിയത്. കടുത്ത വേനലായതോടെ ഈ പ്രദേശങ്ങളില്‍ ശുദ്ധജലം പോലും ലഭ്യമല്ല. ഇതിനിടെയാണ് ഈ രോഗം സ്ഥിരീകരിച്ചത്. നേരത്തെ കോളറ, ജപ്പാന്‍ ജ്വരം തുടങ്ങിയ രോഗങ്ങള്‍ ആദ്യം പൊട്ടിപ്പുറപ്പെട്ടതും നഗരത്തിന്റെ കിഴക്കന്‍പ്രദേശങ്ങളിലും കുട്ടനാടന്‍ ഭാഗങ്ങളിലുമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.