Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

യുഡിഎഫില്‍ സീറ്റിനായി മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 08:48 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ സീറ്റിനായി മത്സരം ശക്തമാക്കി. കോണ്‍ഗ്രസ് സീറ്റുകള്‍ക്കായി ഘടകകക്ഷികളുടെ ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്. കായംകുളം സീറ്റിനായി ജനതാദളും(യു) അമ്പലപ്പുഴ സീറ്റിനായി മുസ്ലിം ലീഗുമാണ് കരുനീക്കം ശക്തമാക്കിയത്. മുന്നണി സീറ്റ് വിഭജന ചര്‍ച്ചയില്‍ ജനതാദള്‍ കായംകുളം ആവശ്യപ്പെട്ടിരിക്കുകയാണ്. വിട്ടുകിട്ടിയാല്‍ ഓയില്‍പാം ഇന്ത്യാ ചെയര്‍മാനായ ഷേക്ക് പി. ഹാരീസിനെ മത്സരിപ്പിക്കാനാണ് നീക്കം. ആര്‍എസ്പിയുടെ വരവോടെ നഷ്ടമായ കൊല്ലം ജില്ലയിലെ ഇരവിപുരത്തിന് പകരം മുസ്ലിം ലീഗ് ആവശ്യപ്പെട്ട മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് അമ്പലപ്പുഴ. കൊല്ലത്തെ തന്നെ കരുനാഗപ്പള്ളി സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും അവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്‍. മഹേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ സാധ്യതയേറിയ സാഹചര്യത്തില്‍ അമ്പലപ്പുഴ വേണമെന്ന നിലപാട് കടുപ്പിക്കാനാണ് തീരുമാനം.

അമ്പലപ്പുഴ വിട്ടുകിട്ടിയാല്‍ സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശ്യാംസുന്ദറിനെയോ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നസീറിനെയോ മത്സരിപ്പിക്കാനാണ് ആലോചന. അതേസമയം അമ്പലപ്പുഴയും കായംകുളവും വിട്ടുകൊടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. അവര്‍ ഇക്കാര്യം സംസ്ഥാന നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം നിലവില്‍ ഘടകകക്ഷികളുടെ പക്കലുള്ള ഏക സീറ്റായ കുട്ടനാടിനായി കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ട്.

കുട്ടനാട് ഏറ്റെടുക്കണമെന്ന താല്‍പര്യം കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ് ഏറ്റവുംകൂടുതല്‍ പ്രകടിപ്പിക്കുന്നതെന്നാണ് സൂചന. സുധീരന്റെ അടുത്തയാളായ കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ലക്ഷ്യം. മണ്ഡലം പുനര്‍വിഭജനത്തോടെ കേരളാ കോണ്‍ഗ്രസിനേക്കാള്‍ കോണ്‍ഗ്രസിനാണ് കുട്ടനാട്ടില്‍ വിജയസാധ്യത കൂടുതലെന്നാണ് നേതാക്കളുടെ നിഗമനം. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തില്‍ കേരളാ കോണ്‍ഗ്രസ് എം ഉറച്ചുനില്‍ക്കുകയാണ്. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ആലപ്പുഴ രൂപത അംഗീകരിക്കുന്നവര്‍ക്ക് മാത്രമെ കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കുകയുള്ളു.

അതിനാല്‍ രൂപതയുടെ പിന്തുണയ്‌ക്കായാണ് സ്ഥാനാര്‍ത്ഥി മോഹികളുടെ മത്സരം നടക്കുന്നത്. ഫലത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കൊഴികെ ആര്‍ക്കും യുഡിഎഫില്‍ സീറ്റ് ഉറപ്പായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.