Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജില്ലയ്‌ക്ക് ഭീഷണി കൊതുകുജന്യ രോഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 08:03 pm IST
inAlappuzha

ആലപ്പുഴ: കൊതുകുജന്യ രോഗങ്ങള്‍ ജില്ലയ്‌ക്ക് ഭീഷണിയായിത്തുടരുന്നു. ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ കൊതുകുനശീകരണത്തിന് പദ്ധതികള്‍ പലതും നടപ്പാക്കുന്നുണ്ടെങ്കിലും വിജയത്തിലെത്താന്‍ കഴിയുന്നില്ല. പൊതുജനങ്ങളുടെ പങ്കാളിത്തമില്ലായ്‌മയാണ് ഇതിനു കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് ആലപ്പുഴ പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ അഭിപ്രായമുയര്‍ന്നു.

കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗങ്ങളായ ഡെങ്കിപ്പനി, ജപ്പാന്‍ജ്വരം എന്നിവയുടെ ഭീഷണി ജില്ലയില്‍ നിലനില്‍ക്കുകയാണ്. ഇതുകൂടാതെ എലിപ്പനിക്കും കുറവില്ല. 2015ല്‍ 75 എലിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ആറുപേരാണ് ജില്ലയില്‍ മരിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞവര്‍ഷം 9,615 എലിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഏഴുപേര്‍ക്ക് ടൈഫോയ്ഡ് ബാധിച്ചു. വയറിളക്ക രോഗങ്ങളെത്തുടര്‍ന്ന് 24,000 പേരാണ് ചികിത്സ തേടിയത്. 40 പേര്‍ക്കാണ് മലേറിയ ബാധിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ വ്യാപകമായി തങ്ങുന്ന സാഹചര്യത്തില്‍ മലേറിയയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെ 718 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തഭീഷണിയുമുണ്ട്. ഹെപ്പറ്റൈറ്റിസ് എ പടര്‍ന്നു പിടിക്കാനുള്ള സാദ്ധ്യത ജില്ലയിലുണ്ട്. ശുദ്ധജലം ലഭ്യമല്ലാത്തതും ആളുകളില്‍ രോഗപ്രതിരോധശേഷി കുറവുമാണ് ഇതിനു കാരണം. പരിസര ശുചീകരണവും കൊതുനിര്‍മ്മാര്‍ജ്ജനത്തിലൂടെയും ജില്ലയ്‌ക്ക് ഭീഷണിയായി മാറിയ പകര്‍ച്ചവ്യാധികളെല്ലാംതന്നെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുകയും കൊതുകുനിര്‍മ്മാര്‍ജ്ജനം സാദ്ധ്യമാക്കുകയും ചെയ്താല്‍ ജില്ലയിലെ ആരോഗ്യമേഖലയുടെ നിലവാരം ഉയര്‍ത്താന്‍ സാധിക്കും. മലമ്പനി, മന്ത്, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ജപ്പാന്‍ജ്വരം തുടങ്ങിയ രോഗങ്ങളെ കൊതുകുനിവാരണത്തിലൂടെമാത്രം തന്നെ പടികടത്താന്‍ കഴിയും. മാലിന്യനിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കിയാല്‍ എലികള്‍ പെരുകുന്നത് തടയാന്‍ സാധിക്കും. ഇതിലൂടെ എലിപ്പനിയും ഒരു പരിധിവരെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമെന്നും ശില്പശാലയില്‍ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടി.

ഡിഎംഒ ഡോ. വസന്തദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ ജമുനാ വര്‍ഗീസ്, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസോ. പ്രൊഫ. ഡോ. വിശ്വകല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മാസ് മീഡിയ ഓഫീസര്‍ ശ്രീകല, പ്രസ്‌ക്ലബ് പ്രസിഡന്റ് ഉമേഷ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.