Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുക്കം ടൗണിനെ മാലിന്യമുക്തമാക്കാന്‍ സിസിടിവി ക്യാമറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 11:59 am IST
in Kozhikode

മുക്കം: മാലിന്യ നിക്ഷേ പം കാരണം അനുദിനം മലിനമായി കൊണ്ടിരിക്കുന്ന മുക്കം ടൗണിനെ മാലിന്യ ത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി മു ക്കം നഗരസഭ. ഇതിന്റെ ഭാഗമായി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തി ന് കഴിഞ്ഞ ദിവസം തുടക്ക മായി.

മുക്കത്തെ വിവിധ വ്യാ പാര സ്ഥാപനങ്ങളിലെയും മറ്റും മാലിന്യങ്ങള്‍ നിക്ഷേ പിച്ചിരുന്നത് കൂടുതലായും വില്ലേജ് ഓഫീസ് പരിസര ത്തായിരുന്നു. രാത്രി 8 മണി കഴിഞ്ഞാല്‍ ആളൊഴിയുന്ന ഈ ഭാഗത്ത് രാത്രിയുടെ മറവില്‍ വലിയ തോതിലാ യിരുന്നു മാലിന്യം നിക്ഷേ പിച്ചിരുന്നത്. ബസ്സ്റ്റാന്റിനും നഗരസഭാ ഓഫീസിനും തൊട്ടടുത്ത സ്ഥലമായതി നാല്‍ ബസ്സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്കും നഗരസഭാ ഓഫീസിലെ ജീവനക്കാ ര്‍ക്കും ജനപ്രതിനിധിക ള്‍ക്കും ബസ്റ്റാന്റിലെ വ്യാപാ രികള്‍ക്കും ഏറെ ദുരിതമാ യിരുന്നു. നിരവധി തവണ ഈ മാലിന്യ നിക്ഷേപം തടയാന്‍ ശ്രമിച്ചങ്കിലും നിരാശയായിരുന്നു ഫലം.

ഇതോടെയാണ് പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപി ക്കാന്‍ നഗരസഭാധികൃതര്‍ നടപടി സ്വീകരിച്ചത്. നഗര സഭാ ഓഫീസിന്റെ പിറക് വശ ത്തായ് 2ക്യാമറകളാണ് സ്ഥാപിച്ചത്. ക്യാമറകള്‍ സ്ഥാപിച്ചതായി കാണിച്ച് ഇരു ഭാഗങ്ങളിലായി മുന്നറി യിപ്പ് ബോര്‍ഡും സ്ഥാപിച്ചി ട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് 2 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മാലിന്യ നിക്ഷേപത്തി ന് ഒരു പരിധി വരെ അറുതി യായിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് കൈക ഴുകാന്‍ അധികൃതര്‍ ഒരുക്ക മല്ല. ഈ മാസം 14 മുതല്‍ 17 വരെ മുക്കം ടൗ ണിനെ ശുചീ കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാമ്പറ്റ ഡോണ്‍ ബോസ്‌കോ കോളേ ജുമായി സഹകരിച്ചാണ് പരിപാടി ആസൂത്രണം ചെ യ്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

Entertainment

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

India

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

Kerala

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.