Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബിജെപി ഗൃഹസമ്പര്‍ക്ക യജ്ഞത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 11:57 am IST
inKozhikode

കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഗൃഹസമ്പര്‍ക്കത്തിന് തുടക്കം. ഇന്നലെവിവിധ ബൂത്തുകളിലായി സംസ്ഥാന ജില്ലാ നേതാക്കള്‍ ഗൃഹസമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമ്പര്‍ക്കം 20 ന് സമാപിക്കും. ബൂത്ത് തല പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗൃഹസമ്പര്‍ക്കം. വിഭജിക്കുന്ന രാഷ്‌ട്രീയമല്ല വേണ്ടത് തുല്യനീതിയും വികസനവും എന്ന ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പു പ്രവര്‍ത്തന നിധിശേഖരണം എന്നിവയാണ് ഗൃഹസമ്പര്‍ക്കത്തിനൊന്നിച്ച് നടക്കുന്നത്.

പ്രമുഖരെ സമ്പര്‍ക്കം ചെയ്തു കൊണ്ടാണ് നേതാക്കള്‍ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കിയത്. ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ വ്യവസായി എം.സി. വിശ്വന്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജി.ജിജേന്ദ്രന്‍ എന്‍ഐടി റിട്ട. ഡയരക്ടര്‍ ഡോ. കെ. ഗോപിനാഥന്‍, നടി വിധുബാല എന്നിവരെയും ടി.ബാലസോമന്‍ ബാലുശ്ശേരി മണ്ഡലത്തിലും ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ മുന്‍ സിഡിഎ മെമ്പര്‍ സെക്രട്ടറി ഇ.പി. സോമനാഥിനെയും സമ്പര്‍ക്കം ചെയ്തു. മേഖല ജന.സെക്രട്ടറി പി.രഘുനാഥ് സംവിധായകന്‍ വി.എം. വിനുവിനെയും കവി പി.കെ. ഗോപിയെയും സമ്പര്‍ക്കം ചെയ്തു. മേഖലാ പ്രസിഡന്റ് വി.വി. രാജന്‍, രാമദാസ് മണലേരി എം.പി. രാജന്‍ എന്നിവരും വിവിധ സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍ കോര്‍പ്പറേഷനിലെ 127-ാം ബൂത്തില്‍സമ്പര്‍ക്കം ചെയ്തു. ബിജെപി ജില്ലാ നേതാക്കളായ ടി.പി. സുരേഷ്, ഗിരീഷ് തേവള്ളി, എം. മോഹനന്‍ മാസ്റ്റര്‍ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി.

കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ 13 ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വീട് കയറി താമരയ്‌ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു. ചക്കോരത്ത് കുളം 25-ാംബൂത്തില്‍ നോര്‍ത്ത് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഷൈബു സമ്പര്‍ക്കം ഉദ്ഘാടനം ചെയ്തു. സി. മിഥുന്‍, ടി.കെ. സുനില്‍കുമാര്‍, സി.ബിജിത്ത് എന്‍.സന്തോഷ് എം. രമേഷ് ചന്ദ്രന്‍, എം. സുഗേഷ് പി. ദിനേശ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

താമരശ്ശേരി: ഗൃഹസമ്പര്‍ക്ക യജ്ഞത്തിന്റെ കൊടുവള്ളി നിയോജക മണ്ഡലം തലത്തിലുള്ള ഉല്‍ഘാടനം താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിലിന് ലഘുലേഖ ന ല്‍ കിക്കൊണ്ട് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് തേവള്ളി നിര്‍വ്വഹിച്ചു.

ബി ജെ പി മണ്ഡലം പ്രസിഡണ്ട് വി.കെ.ചോയി കുട്ടി, ജന:സെക്രട്ടരി ഒകെ.ഷാജി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ജോസ് കാപ്പാട്ടുമല, കെ.പ്രഭാകരന്‍ നമ്പ്യാര്‍ ഷാന്‍ കട്ടിപ്പാറ,ജോണി കുമ്പുളുങ്കല്‍ ,ബിനു.സി.മാണി എന്നിവര്‍ സംബന്ധിച്ചു. നേതാക്കള്‍ ബിഷപ്പുമായി ആശയവിനിമയം നടത്തി. മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും രൂപീകരിച്ചബി ജെ പി പ്രവര്‍ത്തക സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഒരാഴ്ച കാലം കൊണ്ട് മുഴുവന്‍ വീടുകളിലും സമ്പര്‍ക്കം നടത്തും മണ്ഡലം, പഞ്ചായത്ത്തല നേതാക്കള്‍ മതമേലദ്ധ്യക്ഷന്‍ മാര്‍ ,സാമുദായിക നേതാക്കള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ സന്ദര്‍ശിച്ചു ആശയ വിനിമയം നടത്തും.

ചെമ്പ്ര 28-ാംനമ്പര്‍ ബൂത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് തേവള്ളി കണ്ണംകുന്നുമ്മല്‍ നളിനാക്ഷി ടീച്ചര്‍ക്ക് ലഘൂലേഖനല്‍കി ഉല്‍ഘാടനം ചെയ്തു. കെ. പ്രഭാകരന്‍ നമ്പ്യാര്‍, കെ.പി.ശിവദാസന്‍, ബവീഷ് എ.കെ. ശ്രീജിത്ത് കെ.എസ്സ് ബില്‍ജൂ, കെ.കെ. ലിജു, കെ.ബി മോഹന്‍ ദാസ്, സന്തോഷ് സി.കെ നേതൃത്വം നല്‍കി.

എകരൂല്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാര ണത്തിന് ബിജെപി ഉണ്ണി കുളത്ത് തുടക്കം കുറിച്ചു. സമ്പര്‍ക്ക പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡണ്ട് എം.സി ശശീന്ദ്രന്‍ ഡോ. ജനാര്‍ദ്ദനന് ലഘുലേഖ നല്‍കി നിര്‍വ്വഹിച്ചു. ബിജെപി മേഖലാ അ ധ്യക്ഷന്‍ വി.വി രാജന്‍, കെ.എം രാമചന്ദ്രന്‍, ബബീഷ് ഉണ്ണികുളം, എന്‍എ ബാലന്‍നായര്‍, കെ സജീവന്‍, കെ.സി മനോജ്, എ. വാസുദേവന്‍നായര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

വടകര: വടകരയില്‍ ബിജെപി ഗൃഹസമ്പര്‍ക്കം തുടങ്ങി. നരേന്ദ്രമോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായുള്ള ലഘുലേഖയും ഗൃഹസമ്പര്‍ക്കത്തില്‍ വിതരണം ചെയ്യുന്നുണ്ട്.

80 ബൂത്തുകളിലായി 4000 വീടുകള്‍ ഇതിനകം സ മ്പര്‍ക്കം ചെയ്തുകഴിഞ്ഞുവെന്ന് ബിജെപി നിയോജകമണ്ഡലം സമിതി പ്രസിഡന്റ് അഡ്വ. എം. രാജേഷ്‌കുമാര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.