Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കല്യാണ്‍ സില്‍ക്‌സിന്റെ കാസര്‍കോട്, പയ്യന്നൂര്‍ ഷോറൂമുകള്‍ക്ക് വര്‍ണാഭമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 08:35 pm IST
inBusiness

തൃശൂര്‍: കല്യാണ്‍ സില്‍ക്‌സിന്റെ ഏറ്റവും പുതിയ ഷോറൂമുകള്‍ക്ക് കാസര്‍കോടും പയ്യന്നൂരും തുടക്കമായി. ഭാരതത്തിന്റെ റീട്ടെയില്‍ ടെക്‌സ്‌റ്റൈയില്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് ലോകോത്തര ഷോറൂമുകള്‍ക്ക് ഒരേദിവസം യവനിക ഉയരുന്നത്.

കാസര്‍കോട് ഷോറൂമിന്റെ ഉദ്ഘാടനം രാവിലെയും പയ്യന്നൂര്‍ ഷോറൂമിന്റെ ഉദ്ഘാടനം ഉച്ചക്കുമായി സിനിമാതാരവും കല്യാണ്‍ സില്‍ക്‌സ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥ്വീരാജ് നിര്‍വഹിച്ചു.

കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി.എസ്. പട്ടാഭിരാമന്‍, എക്‌സിക്യൂട്ടീ ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കാസര്‍കോട് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ പി.ബി. അബ്ദുള്‍ റസാക്ക്, കാസര്‍കോഡ് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, നുല്ലിപ്പാടി വാര്‍ഡ് കൗണ്‍സിലര്‍ കെ. സന്ധ്യ ഷെട്ടി, കാസര്‍കോഡ് മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പി. രമേഷ്, മട്ടന്നൂര്‍ എംഎല്‍എ ഇ.പി. ജയരാജന്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കോവല്‍, ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ വി. നന്ദകുമാര്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷനേതാവ് പി.പി. ദാമോദരന്‍, കല്യാണ്‍ വസ്ത്രാലയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. അനന്തരാമന്‍, ടി.എസ്. രാമചന്ദ്രന്‍, ടി.എസ്. ബാലരാമന്‍ എന്നിവര്‍ കാസര്‍കോട്, പയ്യന്നൂര്‍ ഷോറൂമുകളുടെ ഉദ്ഘാടനചടങ്ങില്‍ സന്നിഹിതരായി.

4 നിലകളിലായി 30,000 ചതുരശ്ര അടിയിലാണ് കാസര്‍കോടിലെ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂരില്‍ 3 നിലകളിലായി 30,000 ചതുശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഷോപ്പിംഗ് സമുച്ചയമാണ് ഒരുക്കിയിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ വിലയില്‍ 100 ശതമാനം ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ കഴിയുന്നതാണ് കല്യാണ്‍ സില്‍ക്‌സിന്റെ പ്രത്യേകതയെന്ന് ടി.എസ്. പട്ടാഭിരാമന്‍ അവകാശപ്പെട്ടു.

കല്യാണ്‍ സില്‍ക്‌സിന്റെ അടുത്ത ഷോറൂമുകള്‍ മസ്‌ക്കറ്റിലെ റൂവി, ദുബായിലെ അല്‍ ക്വിസൈസ് എന്നിവിടങ്ങളിലായിരിക്കും. ഇതിനുപുറമെ തമിഴ്‌നാട്ടിലേക്കും നിരവധി ജിസിസി രാജ്യങ്ങളിലേക്കും വിപണന ശൃംഖല വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.