Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൈതോലപ്പായ നിര്‍മാണം വിസ്മൃതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 05:02 pm IST
in Kozhikode

സ്വന്തം ലേഖകന്‍

നാദാപുരം: ഗ്രാമീണ കേരളത്തിന് സുഖനിദ്രപകര്‍ന്ന കൈതോലകൊണ്ട് നിര്‍മിച്ച പായയും, ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന കൈതോല ചെടിയും വംശനാശത്തിന്റെ വക്കില്‍ .തോടുകളുടെ ഓരത്തും മറ്റ് ചതുപ്പ് നിലങ്ങളുടെ വക്കിലും മാത്രം കണ്ടുവന്നിരുന്ന കൈതോല പുഴയും തോടും കൈയേറ്റം തുടങ്ങിയതോടെ വ്യാപകമായി വെട്ടിമാറ്റുപ്പെട്ടു. സര്‍ക്കാരിന്റെ സംരക്ഷിതവിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇവയെ സംരക്ഷിക്കാത്തതും ചെടികളുടെ വംശ നാശത്തിന് മറ്റൊരു കാരണമായി .ഇവയുടെ ഓലകള്‍ ഉണക്കിയെടുത്തു നിര്‍മിച്ചിരുന്ന പായകള്‍ക്ക് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. സാമ്പത്തിക ഭേദമന്യേ വീടുകളില്‍ ഇത്തരം പായകളാണ് പഴയകാലത്ത് ഉപയോഗിച്ചിരുന്നത്. പായകളുടെ പലതരം വക ഭേദങ്ങളും ഉണ്ടായിരുന്നു. നേരത്തെ ഇവനിര്‍മ്മിച്ചിരുന്നത് ഒരു പ്രത്യേക സമുദായക്കാരായിരുന്നു .പുലയ വിഭാഗത്തില്‍ പെട്ട ആളുകളുടെ പ്രധാന വരുമാനം ഇവ വിറ്റ് കിട്ടുന്ന പണമായിരുന്നു.ജീവിത ചെലവുകള്‍ ഉയര്‍ന്നതോടെ ഇവ വിറ്റ് കിട്ടുന്ന പണം ജീവിത ചെലവിന് തികയാതെവന്നതും

ഇവര്‍ ഈ കുലത്തൊഴില്‍ ഉപേക്ഷിക്കാന്‍ കാരണമായി . പുതിയ തലമുറയ്‌ക്ക് ഈ തൊഴിലിനോടുള്ള വിമുഖതയും ഇവയുടെ നിര്‍മാണത്തെ ബാധിച്ചു.നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ വെച്ചു നിര്‍മ്മിച്ചിരുന്ന പായകള്‍ വീടുകള്‍ കയറിയിറങ്ങി ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയായിരുന്നു ഇവരുടെ രീതി.ആഴ്ച ചന്തകളിലും ഉത്സവ പറമ്പുകളിലെയും മുഖ്യ ആകര്‍ഷണമായിരുന്നു ഈ പായകള്‍ . ഇന്ന് ഇവ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ലഭ്യത കുറഞ്ഞതോടെ ഇവയുടെ വിലയും കുത്തനെ കൂടിയിരിക്കുകയാണ് .പാലക്കാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന തമിഴ്‌നാടിന്റെ ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ പായകള്‍ എത്തുന്നതെന്നു കച്ചവടക്കാര്‍ പറയുന്നു. .പായയുടെ ഔഷധഗുണം നിരവധി രോഗങ്ങള്‍ക്ക് ആശ്വാസംപകര്‍ന്നതായി നാട്ടുവൈദ്യരംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു പഴയകാല തലമുറയില്‍ പെട്ടവര്‍ കൈതോല കൊണ്ട് നിര്‍മിച്ച പായകളാണ് വീട്ടില്‍ ഉപയോഗിച്ചിരുന്നത് .അതിനാല്‍ പുതിയ തലമുറ നേരിട്ടുകൊണ്ടിരിക്കുന്ന പല അസുഖങ്ങളും അവര്‍ക്കുണ്ടായിരുന്നില്ല ഇവ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്ന ആവശ്യം ഉയരുകയാണ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

India

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.