Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിശപ്പുരഹിത നഗരം പദ്ധതിയുടെ സ്റ്റേ നീങ്ങി; ഭക്ഷണ വിതരണം പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 05:01 pm IST
in Kozhikode

കോഴിക്കോട്: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, കോഴിക്കോട് മെഡിക്കല്‍ കോളെജിലും അനുബന്ധ ആശുപത്രികളിലും ബീച്ച് (ജനറല്‍) ആശുപത്രിയിലും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന പദ്ധതിക്കെതിരെ ഇ ടെണ്ടറില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന കോഴിക്കോട് പുതിയങ്ങാടി നൂറി മസ്‌കാന്‍ ഹൗസില്‍ ടി.എം.കോയയുടെ മകന്‍ മുഹമ്മദ് ജാബിര്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ മാര്‍ച്ച് ഒന്‍പതിന് അനുവദിച്ച സ്റ്റേ ൈഹക്കോടതി റദ്ദാക്കി. പുതിയ ഇ ടെന്‍ഡര്‍ പ്രകാരം ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത തിരൂര്‍ മങ്ങാട്ടിരി ചെറിയമുണ്ടത്ത് സി.സന്തോഷ് കുമാറിനായിരുന്നു മാര്‍ച്ച് ആറ് മുതല്‍ ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നത്. ഇദ്ദേഹവുമായി എഗ്രിമെന്റ് ഒപ്പ് വെച്ചില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് മുഹമ്മദ് ജാബിര്‍ കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചു. എന്നാല്‍ ഫെബ്രുവരി 24 നു തന്നെ സന്തോഷ്‌കുമാറുമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചിരുന്നു. സന്തോഷ്‌കുമാര്‍ ഒരു ഊണിന് 12.89 രൂപയും മുഹമ്മദ് ജാബിര്‍ 13.70 രൂപയുമായിരുന്നു ക്വാട്ട് ചെയ്തിരുന്നത്. പദ്ധതിയുടെ തുടക്കം മുതല്‍ ടെണ്ടറിലൂടെയുളള കരാറുകാരനായിരുന്ന ടി.എം.കോയ 14.90രൂപ ക്കായിരുന്നു ഇതുവരെ ഭക്ഷണ വിതരണം നടത്തിയിരുന്നത്. ഇത്തവണ ഇ ടെന്‍ഡറില്‍ അദ്ദേഹം 14.70 രൂപയാണ് ക്വാട്ട് ചെയ്തിരുന്നത്. പദ്ധതിയുടെ തുടക്കം മുതല്‍ കരാറുകാരനായിരുന്ന ടി.എം.കോയയുടെ മകനാണ് സ്റ്റേ ഉത്തരവ് സമ്പാദിച്ച മുഹമ്മദ് ജാബിര്‍.. ഇതുമായി ബന്ധപ്പെട്ട് ടി.എം.കോയ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ 202/2016 പ്രകാരം മറ്റൊരു കേസും ഫയല്‍ ചെയ്തിരുന്നു. ഇതില്‍ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കാന്‍ കഴിയാതെ വന്നതോടെയാണ് പദ്ധതി മുടക്കുക എന്ന ലക്ഷ്യത്തോടെ ബഹു. ൈഹക്കോടതിയെ സമീപിച്ചത്.

ൈഹക്കോടതി സ്റ്റേ വന്നതോടെ ആശുപത്രികളിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഭക്ഷണ വിതരണം മുടങ്ങാതിരിക്കാന്‍ അടിയന്തിര നടപടികളാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ സ്വീകരിച്ചത്. ൈഹക്കോടതി സ്റ്റേ ഉത്തരവ് 10ന് രാവിലെയാണ് കരാറുകാരന് ലഭിച്ചത്. തിരുവനന്തപുരത്ത് പ്രാദേശിക അവധിയായിട്ടും കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് ൈഹക്കോടതിയിലെ കേസില്‍ ഹാജരാവാനായി സ്‌പെഷ്യല്‍ പ്ലീഡറായി അഡ്വ.എല്‍വിന്‍ പീറ്ററെ ചുമതലപ്പെടുത്തി. മാര്‍ച്ച് 14 നു പരിഗണിക്കാനിരുന്ന കേസ് 11 ന് തന്നെ വിചാരണക്കെടുപ്പിച്ചാണ് ഗവ.പ്ലീഡറും സ്‌പെഷ്യല്‍ പ്ലീഡറും എഗ്രിമെന്റ് വെച്ചതടക്കമുള്ള ശരിയായ വശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി കേസിലെ സ്റ്റേ ഒഴിവാക്കിയത്. സ്റ്റേ നിലനിന്ന ദിവസങ്ങളില്‍ ഭക്ഷണ വിതരണം മുടങ്ങാതിരിക്കാനായി അടിയന്തര ക്വട്ടേഷനിലൂടെ മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

Kerala

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

News

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.