Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷോത്രോത്സവത്തിന്‌ വന്‍ ഭക്തജന തിരക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:17 am IST
in Kannur

തളിപ്പറമ്പ്‌: ഉത്തരമലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ്‌ ശ്രീകൃഷ്‌ണ ക്ഷേത്രോത്സവത്തിന്‌ വന്‍ഭക്തജനത്തിരക്ക്‌ മാര്‍ച്ച്‌ 6ന്‌ കൊടിയേറിയ ഉത്സവം 20ന്‌ വൈകുന്നേരം നടക്കുന്ന കൂടിപ്പിരിയല്‍ ചടങ്ങോടെ അവസാനിക്കും. എല്ലാ ദിവസവും ക്ഷേത്ര ചടങ്ങുകള്‍ക്ക്‌ പുറമെ വിവിധങ്ങളായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്‌. പുലര്‍ച്ചെ 2 മണിക്ക്‌ പൂക്കോത്ത്‌ നടയിലേക്ക്‌ ഉത്സവം എഴുന്നള്ളിപ്പ്‌ നടക്കും. നാളെ നൃത്തപ്പായസമുണ്ടായിരിക്കും. 14വരെ മോതിരംവെച്ച്‌ തൊഴല്‍ നടക്കും. ഇന്ന്‌ രാത്രി 9 മുതല്‍ പയ്യന്നൂര്‍ പഞ്ചവാദ്യത്തിന്റെ പഞ്ചവാദ്യം, 10 മണിക്ക്‌ ഭക്തിഗാനമേള, രാത്രി 1മണിക്ക്‌ തായമ്പക, പൂക്കോത്ത്‌ നടയില്‍ രാത്രി 8ന്‌ മെഗാഷോ, നാളെ രാത്രി 8ന്‌ ചെറുകൊടിയേറ്റം, 9.30ന്‌ സംഗീത നൃത്ത വിരുന്ന്‌, രാത്രി 1മണിക്ക്‌ തായമ്പക, പൂക്കോത്ത്‌ നടയില്‍ രാത്രി 8ന്‌ നാടകം, 14ന്‌ രാത്രി 9 മുതല്‍ നൃത്ത നൃത്തനൃത്ത്യങ്ങള്‍, 10ന്‌ ഭക്തിഗാനമേള, പൂക്കോത്ത്‌ നടയില്‍ രാത്രി 8ന്‌ വില്‍കലാമേള, 15ന്‌ രാവിലെ മുതല്‍ നാരായണീയ പാരായണം, രാത്രി 9ന്‌ പഞ്ചവാദ്യം, 10ന്‌ നൃത്ത സന്ധ്യ, പൂക്കോത്ത്‌ നടയില്‍ രാത്രി 8ന്‌ ഗാനമേള, 16ന്‌ രാത്രി 9മുതല്‍ പഞ്ചവാദ്യം, 10ന്‌ സംഗീത കച്ചേരി, പൂക്കോത്ത്‌ നടയില്‍ രാത്രി 8ന്‌ നാടകം, 18ന്‌ രാവിലെ 6ന്‌ ഉത്സവബലി, രാത്രി 8ന്‌ നാട്‌ വലംവെക്കല്‍, 19ന്‌ വൈകുന്നേരം ആറാട്ട്‌, 20ന്‌ രാവിലെ 9 മുതല്‍ തിരുവാതിരക്കളി, കോല്‍ക്കളി, ഉച്ചക്ക്‌ 2ന്‌ അക്ഷര ശ്ലോക സദസ്സ്‌, വൈകുന്നേരം കൂടിപ്പിരിയല്‍ എന്നിവ കൂടാതെ ഇന്ന്‌ രാത്രി 7.30 പി.കെ.പ്രശാന്ത്‌ കുമാര്‍, നാളെ ഭക്തദാസന്‍ സ്വാമി സന്മയാനന്ദ സരസ്വതി, 14ന്‌ കല്ലമ്പള്ളി വാമനന്‍ നമ്പൂതിരി, 15ന്‌ സ്വാമി കൃഷ്‌ണാത്മാനന്ദ സരസ്വതി, 19ന്‌ അഡ്വ.എം.വിനോദ്‌ കുമാര്‍ എന്നിവരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. മലയോര മേഖലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന്‌ ഭക്തരാണ്‌ നിത്യവും ഉത്സവത്തിനായി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.