Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാട്ടാന പരിപാലനം ഉത്സവ വിവരം 72 മണിക്കൂര്‍ മുമ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 08:33 pm IST
inAlappuzha

ആലപ്പുഴ: ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന നാട്ടാനകളെ പരിപാലിക്കുന്നതില്‍ വീഴ്ചവരുത്തുവര്‍ക്കെതിരെയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും നാട്ടാന പരിപാലന നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ. നാട്ടാന പരിപാലന ജില്ലാതല സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നിലവിലുള്ള വന്യജീവി സംരക്ഷണനിയമം, മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവയുടെ പരിധിക്കുള്ളില്‍ നിന്ന് കര്‍ശന നടപടിയെടുക്കാന്‍ കഴിയണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

ആനയെ ഉടമസ്ഥന്‍ പലപ്പോഴും ഉത്സവസീസണില്‍ പാട്ടത്തിനു നല്‍കുന്ന പ്രവണതയാണ് കാണുന്നത്. പാട്ടത്തിന് എടുക്കുന്നവര്‍ ലാഭത്തിനായി ആനയെ പരമാവധി ഉപയോഗിക്കുകയാണ്, ഇത് നിയമവിരുദ്ധമാണ്. ശരിയായ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും രേഖകളും എഴുള്ളിക്കുന്ന ആനകള്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഉത്സവകമ്മിറ്റി ഭാരവാഹികള്‍ക്കുണ്ട്.

ഉത്സവത്തിന് ആനയെ എഴുള്ളിക്കു വിവരം തൊട്ടടുത്ത റേഞ്ച് ഓഫീസിലും പൊലീസ് സ്റ്റേഷനിലും 72 മണിക്കൂര്‍ മുമ്പ് നിര്‍ബന്ധമായും അറിയിച്ചിരിക്കണം. ഇത് പാലിക്കപ്പെടുില്ലെന്ന് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു.

ആനയെ കഠിനമായ ചൂടിലും നട്ടുച്ചയ്‌ക്കും ആവശ്യമായ വെള്ളമോ വിശ്രമമോ സുരക്ഷിതത്വമോ ഉറപ്പാക്കാതെ വാഹനങ്ങളില്‍ കൊണ്ടുപോവുക, ടാര്‍ റോഡിലൂടെ നട്ടുച്ചയ്‌ക്ക് ആനയെ നടത്തിക്കൊണ്ടു പോകുക തുടങ്ങിയവ കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പോലീസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെും ഇതുസംബന്ധിച്ച യോഗതീരുമാനം ജില്ലാ പോലീസ് മേധാവിയെ അറിയിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഉത്സവങ്ങളുടെ ലിസ്റ്റ് തഹസില്‍ദാര്‍മാരില്‍ നിന്ന് സ്വീകരിച്ചുവരുന്നതായി യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.