Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിഎംഎസ്‌ആര്‍എ രജത ജൂബിലി സമ്മേളനം 11 മുതല്‍ കണ്ണൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 12:35 am IST
in Kannur

കണ്ണൂര്‍: ഭാരതീയ മെഡിക്കല്‍ ആന്റ്‌ സെയില്‍സ്‌ റപ്രസന്റേറ്റീവ്‌ അസോസിയേഷന്‍ ബിഎംഎസ്‌ആര്‍എ രജത ജൂബിലി സമ്മേളനം 11, 12 തിയ്യതികളില്‍ കണ്ണൂര്‍ പോലീസ്‌ അസോസിയേഷന്‍ ഹാളില്‍ നടക്കും. ആഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട്‌ ആയിരക്കണക്കിന്‌ തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം 11 ന്‌ വൈകുന്നേരം 4 മണിക്ക്‌ സെന്റ്‌ മൈക്കിള്‍സ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന്‌ ആരംഭിക്കും. തുടര്‍ന്ന്‌ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ ഉദ്‌ഘാടനം ചെയ്യും. ബിഎംഎസ്‌ സംസ്ഥാന പ്രസിഡണ്ട്‌ കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പോലീസ്‌ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം 12 ന്‌ രാവിലെ 10 മണിക്ക്‌ ബിഎംഎസ്‌ അഖിലേന്ത്യാ സെക്രട്ടറി ദ്വരൈരാജ്‌ ഉദ്‌ഘാടനം ചെയ്യും. ബിഎംഎസ്‌ആര്‍എ സംസ്ഥാന അധ്യക്ഷന്‍ പി.എന്‍.പ്രദീപ്‌ പതാക ഉയര്‍ത്തും. രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ബിഎംഎസ്സ്‌ആര്‍എം അഖിലേന്ത്യാ അധ്യക്ഷന്‍ കെ.രാംകുമാര്‍, എന്‍എഫ്‌എസ്‌ആര്‍യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.പ്രദീപ്‌ റോയ്‌, എഡബ്ല്യുബിഎന്‍ആര്‍യു ട്രഷറര്‍ സുബീര്‍ ബന്ദോപാധ്യായ തുടങ്ങിയവര്‍ സംസാരിക്കും. സമാപന സമ്മേളനം ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്‌ഘാടനം ചെയ്യും. ബിഎംഎസ്‌ആര്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേഷ്‌ കുമാര്‍, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സി.പി.ഗോപീകൃഷ്‌ണന്‍, ജനറല്‍ കണ്‍വീനര്‍ പി.ജയദീപ്‌, ജോയിന്റ്‌ കണ്‍വീര്‍ കെ.പി.ജിയേഷ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഹമ്മദ് അലി റാഷിദ് ലൂത്ത
Marukara

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

Kerala

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

India

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട: 35 കോടിയുടെ എം.ഡി.എം.എ. പിടിച്ചെടുത്തു, മൂന്ന് വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ

Entertainment

ഇളയരാജയ്‌ക്ക് പരിഹാസം? പ്രതിഷേധം കത്തിയതോടെ ഡയലോഗ് വെട്ടിമാറ്റി ‘കറുപ്പ്’ ടീം

പുതിയ വാര്‍ത്തകള്‍

ഇത് ഭാരതമാണ്, ഇവിടെ ഒരു ഭരണഘടനയുണ്ട്!

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി

പോയി അയോധ്യയിലെ രാമനായി ജീവിക്കൂ;മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്;സുചിത്ര

എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്:

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

കറക്കം മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.