കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലകളിലായി 15 നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ചു. കമ്മറ്റി, നോഡല്‍ ഓഫീസര്‍മാര്‍, മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍.
മാന്‍പവര്‍മാനേജ്‌മെന്റ് (പി.വി.നളിനി, ശിരസ്‌തദാര്‍, 8547616037), ഇ.വി.എം.മാനേജ്‌മെന്റ് (കെ.ബാലഗോപാലന്‍, ജൂനിയര്‍ സൂപ്രണ്ട്, 9446262773), ട്രാന്‍സ്‌പോര്‍ട്ട്(ഷീജി.ഡി.കെ, എ എം വി, ആര്‍ ടി ഓഫീസ്, 9495209756), ട്രെയിനിങ്ങ് (ഗോപകുമാര്‍ ടി കെ, ഡെപ്യൂട്ടി കലക്‌ടര്‍ & അപ്പലറ്റ് അതോറിറ്റി, 8547616036), മെറ്റീരിയല്‍ മാനേജ്‌മെന്റ് (മാവില നളിനി, സീനിയര്‍ സൂപ്രണ്ട്, 9633942881), എംസിസി & പോസ്റ്റല്‍ ബാലറ്റ് (എച്ച് ദിനേശന്‍, എഡിഎം, 9447766780), ചെലവ് നിരീക്ഷണം (പി.എം.മണി, ഫിനാന്‍സ് ഓഫീസര്‍, 8547616038), നിരീക്ഷകരുടെ ചുമതല( ബാബുരാജ്.പി.എം, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സിഎ, 9846785828), ലോ & ഓര്‍ഡര്‍ (രഞ്‌ജിത്ത്.ടി.പി, ഡിവൈഎസ്‌പി, 9497990132), ബാലറ്റ് പേപ്പര്‍/ഡമ്മി ബാലറ്റ്(ജയസിംഗ്, ഡെപ്യൂട്ടി കലക്‌ടര്‍ എല്‍ എ എന്‍ എച്ച്, 9447057295), മീഡിയ & കമ്മ്യൂണിക്കേഷന്‍ (സുഗതന്‍ ഇ വി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 9496003202), കമ്പ്യൂട്ടറൈസേഷന്‍ (ആന്‍ഡ്രൂസ് വര്‍ഗ്ഗീസ്, ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, 9447647480), സ്വീപ്(എസ്.ചന്ദ്രശേഖര്‍, അസി കലക്‌ടര്‍) ഹെല്‍പ്‌ലൈന്‍ (ഷേര്‍ലി, ജൂനിയര്‍ സൂപ്രണ്ട്) എസ്‌എംഎസ് മോണിറ്ററിങ്ങ് (ഹുമൈദ ബീവി, ഇന്‍ഫര്‍മാറ്റിക്‌സ് അസി.ഓഫീസര്‍).
















