Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ട്രാഫിക്‌ സംവിധാനങ്ങളില്ല പിലാത്തറ ടൗണില്‍ ഗതാഗത സ്‌തംഭനം; യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 12:19 am IST
inKannur

പയ്യന്നൂര്‍: ട്രാഫിക്‌ നിയന്ത്രണങ്ങളില്ലാതെ തലങ്ങും വിലങ്ങുമുള്ള വാഹനയോട്ടം വ്യവസ്ഥയില്ലാത്ത പാര്‍ക്കിംഗ്‌ രീതി. പിലാത്തറ ടൗണും ദേശീയപാതയും അപകട ഭീഷണിയിലും ഗതാഗത സ്‌തംഭനത്തിനും വീര്‍പ്പുമുട്ടുന്നു. ഇതുമൂലം യാത്രക്കാര്‍ കടുത്ത ദുരിതമനുഭവിക്കുന്നു.

മാതമംഗലം, പഴയങ്ങാടി, പയ്യന്നൂര്‍, തളിപ്പറമ്പ ഭാഗങ്ങളില്‍ നിന്നുള്ള റോഡുകള്‍ എത്തുന്ന ദേശീയപാത ജംഗ്‌ഷനില്‍ വാഹനങ്ങള്‍ കയറുന്നതും തിരിയുന്നതും യാതൊരു ട്രാഫിക്‌ നിയമവും പാലിക്കാതെയായി. തലങ്ങും വിലങ്ങുമുള്ള വാഹനയോട്ടത്തില്‍ ഇവിടെ വണ്ടികള്‍ തമ്മില്‍ ഇടിക്കുന്നതും ഗതാഗതം നിലക്കുന്നതും പതിവുകാഴ്‌ചയാണ്‌. ഇവിടെ ട്രാഫിക്‌ ഐലന്റ്‌ സ്ഥാപിക്കണമെന്ന്‌ സന്നദ്ധ സംഘടനകളും യാത്രക്കാരും നിരന്തരം ആവശ്യപ്പെടുന്നു.

പിലാത്തറ ടൗണില്‍ വാഹനം പാര്‍ക്ക്‌ ചെയ്യുന്നതിന്‌ യാതൊരു ക്രമവുമില്ല. ടൗണ്‍ ജംഗ്‌ഷന്‍ മുതല്‍ പിലാത്തറ പ്രാഥമികാരോഗ്യ കേന്ദ്രം വരെ ദേശീയപാതയുടെ ഇരുവശവും സദാസമയവും സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിട്ട നിലയിലാണ്‌. ഓഡിറ്റോറിയത്തില്‍ വിവാഹമോ മറ്റ്‌ പ്രധാന പരിപാടികളോ ഉള്ള ദിവസങ്ങളില്‍ റോഡ്‌ വശങ്ങള്‍ വാഹന പാര്‍ക്കിംഗ്‌ കൊണ്ട്‌ നിറയും. കാല്‍നട യാത്രക്കാര്‍, വാഹനങ്ങള്‍ കുതിച്ചുപായുന്നതും ഏറെ തിരക്കുള്ളതുമായ ദേശീയപാത റോഡിന്‌ മുകളിലൂടെ പോകേണ്ടുന്ന സ്ഥിതിയാണ്‌ മേരിമാതാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രാവിലെയും വൈകിട്ടും റോഡിലൂടെ നടന്നുപോകുന്ന കാഴ്‌ച ഭയാനകമാണ്‌.

ഇവിടെയുള്ള അനധികൃത പാര്‍ക്കിംഗ്‌ ശ്രദ്ധയില്‍പ്പെട്ട റോഡ്‌ സുരക്ഷാ കമ്മീഷണര്‍ ശക്തമായ നടപടിയെടുക്കാന്‍ പരിയാരം പോലീസിന്‌ മാസങ്ങള്‍ക്ക്‌ മുമ്പേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബസ്‌ സ്റ്റാന്റ്‌ പരിസരത്തും മാതമംഗലം റോഡിലും വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌ തോന്നിയതുപോലെയാണ്‌. പരിക്കാംതടം പെട്രോള്‍ പമ്പ്‌ പരിസരങ്ങളില്‍ ഹെവി വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌ വീണ്ടും പതിവായി. ബീവറേജസ്‌ വില്‍പ്പനശാലക്കു മുന്നില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ വാഹനങ്ങള്‍ തിരിക്കുന്നതും മറ്റും വളരെ അശ്രദ്ധമായാണ്‌. ഇവിടെയും തലങ്ങും വിലങ്ങും വാഹനം നിര്‍ത്തിയിട്ട നിലയിലാണ്‌.

സന്ധ്യയോടെ ദീര്‍ഘദൂരബസ്സുകള്‍ ദേശീയ പാതയില്‍ യാത്രക്കാരെ ഇറക്കുമ്പോള്‍ റോഡ്‌ മുറിച്ചുകടക്കുന്നതും ഏറെ അപകട ഭീഷണിയുയര്‍ത്തുന്നു. യാത്രക്കാര്‍ക്കുള്ള സീബ്രാ വരകള്‍ മാഞ്ഞതോടെ ഡ്രൈവര്‍മാര്‍ തീരെ ശ്രദ്ധിക്കാതെയുമായി. ഇവിടെ ട്രാഫിക്‌ സംവിധാനങ്ങള്‍ അടിയന്തിരമായും നടപ്പിലാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.