Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കുസാറ്റ് റഡാറിനെ മികവിന്റെ കേന്ദ്രമാക്കും: ഡോ.സാരസ്വത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 07:27 pm IST
inBusiness

കൊച്ചി: ഭാരത സര്‍ക്കാരിന്റെ നിതി ആയോഗ് അംഗവും മുന്‍ ഡിആര്‍ഡിഒ ഡയറക്ടറുമായ പത്മഭൂഷണ്‍ ഡോ. വി.കെ. സാരസ്വത് കൊച്ചി സര്‍വ്വകലാശാലയിലെ അത്യാധുനിക സ്ട്രാറ്റോസ്ഫിയര്‍-ട്രോപ്പോസ്ഫിയര്‍ റഡാറിന്റെ പ്രവര്‍ത്തനം വീക്ഷിച്ചു.

കൊച്ചി സര്‍വ്വകലാശാലയിലെ തദ്ദേശനിര്‍മ്മിതമായ റഡാര്‍ കേന്ദ്രത്തെ പ്രധാനമന്ത്രിയുടെ മേക്ക്-ഇന്‍-ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി ദേശീയ പ്രാധാന്യമുള്ള കേന്ദ്രമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കേന്ദ്രത്തെ ഭൗമമന്ത്രാലയവും കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പുമായും ബന്ധപ്പെടുത്തി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി കോഴ്‌സുകള്‍ തുടങ്ങാന്‍ ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍, കുസാറ്റ് റഡാര്‍ മാതൃകയില്‍, കാലാവസ്ഥാ പഠനം വ്യാപകമാക്കുന്നതിന് 20ഓളം തദ്ദേശ റഡാര്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നതായും സാരസ്വത് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ശക്തിയേറിയ ഹൈപവര്‍ കമ്പ്യൂട്ടര്‍ കേന്ദ്രസഹായത്തോടെ സര്‍വ്വകലാശാലയില്‍ സ്ഥാപിക്കാനും റഡാര്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുന്നതിന് സൗരോര്‍ജ്ജപാനലുകളും ബാറ്ററികളും സ്ഥാപിച്ചു നല്‍കുന്നതിന് കേന്ദ്രം നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡസ്ട്രി-ഇന്‍സ്റ്റിറ്റിയൂഷന്‍-ഇന്ററാക്ഷന്‍ വിഭാഗത്തില്‍പ്പെടുത്തി റഡാര്‍ കേന്ദ്രം ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി ഉടന്‍തന്നെ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുസാറ്റ് വൈസ്ചാന്‍സലര്‍ ഡോ. ജെ.ലത, പ്രൊ വൈസ്ചാന്‍സലര്‍ ഡോ.കെ. പൗലോസ് ജേക്കബ്, രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, എസ്. ടി. റഡാര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ. മോഹന്‍കുമാര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. കുസാറ്റ് റഡാര്‍ കേന്ദ്രത്തെക്കുറിച്ചുള്ള പ്രസന്റേഷനും ഡോ.കെ. മോഹന്‍കുമാര്‍ നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.